അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ

തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തതിനു ശേഷം വി വി രാജേഷിനെ ഇൻറർവ്യൂ ചെയ്യാൻ എത്തിയ ഇന്ത്യ ടുഡേയോട് വി വി രാജേഷ് ഇംഗ്ലീഷിൽ പറഞ്ഞ മറുപടികൾ വൈറൽ. അഞ്ചുവർഷം മുൻപ് ആര്യ രാജേന്ദ്രൻ മേയർ ആകുന്നതിനു മുൻപ് നടത്തിയ ഇംഗ്ലീഷ് ഇൻറർവ്യൂകളുമായിയാണ് താരതമ്യം... സമൂഹമാധ്യമങ്ങളിൽ വമ്പൻ ട്രോളുകൾ ഇറങ്ങുകയാണ് ഇപ്പോൾ
https://www.facebook.com/Malayalivartha
























