Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഉത്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരെ മലര്‍ത്തിയടിച്ച് കുഞ്ഞന്‍ ടീം; ശ്രീലങ്കയ്ക്ക് നാണംകെട്ട തോല്‍വി...

16 OCTOBER 2022 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് ആവേശകരമായ തുടക്കം. ഗീലോംഗില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്കെതിരെ നമീബിയക്ക് അട്ടിമറി വിജയം. 55 റണ്‍സിനാണ് കുട്ടി ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ ലങ്കന്‍ കരുത്തിനെ കടപുഴക്കിയത്.

നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ, 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. 28 പന്തില്‍ 44 റണ്‍സ് നേടിയ ജാന്‍ ഫ്രൈലിങ്കും 16 പന്തില്‍ 31 റണ്‍സ് നേടിയ ജെ ജെ സ്മിത്തുമാണ് നമീബിയക്ക് വേണ്ടി തിളങ്ങിയത്.

ശ്രീലങ്കയുടെ മറുപടി ഒരു ഓവര്‍ ബാക്കിനില്‍ക്കെ 108 റണ്‍സില്‍ അവസാനിച്ചു. നമീബിയയുടെ വിജയം 55 റണ്‍സിന്. 23 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസൂന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനു പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയത് ഭാനുക രജപക്‌സെ (21 പന്തില്‍ 20), മഹീഷ് തീക്ഷണ (11 പന്തില്‍ പുറത്താകാതെ 11), ധനഞ്ജയ ഡിസില്‍വ (11 പന്തില്‍ 12) എന്നിവര്‍ മാത്രം. പാത്തും നിസ്സങ്ക (10 പന്തില്‍ 9), കുശാല്‍ മെന്‍ഡിസ് (ആറു പന്തില്‍ ആറ്), ധനുഷ്‌ക ഗുണതിലക (0), വാനിന്ദു ഹസരംഗ (എട്ടു പന്തില്‍ നാല്), ചാമിക കരുണരത്‌നെ (എട്ട് പന്തില്‍ അഞ്ച്), പ്രമോദ് മധുഷന്‍ (0), ദുഷ്മന്ത ചമീര (15 പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.

നമീബിയയ്ക്കായി ഡേവിഡ് വീസ് നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും ബെര്‍ണാര്‍ഡ് സ്‌കോള്‍ട്‌സ് നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെന്‍ ഷികോംഗോ മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും യാന്‍ ഫ്രൈലിങ്ക് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഒരു വിക്കറ്റ് സ്മിത്തിനും ലഭിച്ചു.

നേരത്തെ, യാന്‍ ഫ്രൈലിങ്ക് – സ്മിത്ത് സഖ്യം അവസാന 5 ഓവറില്‍ അടിച്ചെടുത്ത 68 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരെ നമീബിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15–ാം ഓവറിലെ മൂന്നാം പന്തില്‍ ഒരുമിച്ച ഫ്രൈലിങ്ക് – സ്മിത്ത് സഖ്യം 34 പന്തില്‍ അടിച്ചെടുത്തത് 70 റണ്‍സാണ്. ഫ്രൈലിങ്ക് 28 പന്തില്‍ നാലു ഫോറുകളോടെ 44 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. സ്മിത്ത് 16 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു.

ലോഫ്ടി–ഈട്ടണ്‍ (12 പന്തില്‍ 20), ബാര്‍ഡ് (24 പന്തില്‍ 26), ക്യാപ്റ്റന്‍! ജെറാര്‍ദ് ഇറാസ്മസ് (24 പന്തില്‍ 20) എന്നിവരും നമീബിയയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയ്ക്കായി പ്രമോദ് മധുഷന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ന്മ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാന്‍ ശ്രീലങ്ക, വിന്‍ഡീസ്

രണ്ട് തവണ ചാംപ്യന്‍മാരായ വെസ്റ്റിന്‍ഡീസും ഒരു തവണ കിരീടമുയര്‍ത്തിയ ശ്രീലങ്കയും മത്സരിക്കുന്നുവെന്നതാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശമുയര്‍ത്തുന്ന ഘടകം. ഗ്രൂപ്പ് റൗണ്ടിലെ 8 ടീമുകളില്‍ നിന്ന് 4 ടീമുകള്‍ സൂപ്പര്‍ 12 റൗണ്ടിലേക്കു മുന്നേറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends