Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

അയര്‍ലന്‍ഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡബ്ലിനില്‍ തുടക്കമാകും....

17 AUGUST 2023 11:11 AM IST
മലയാളി വാര്‍ത്ത

അയര്‍ലന്‍ഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡബ്ലിനില്‍ തുടക്കമാകും. പരിക്കുമാറിയെത്തിയ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് താരങ്ങളും പരമ്പരയിലുണ്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുണ്ടായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ് എന്നിവരും അയര്‍ലന്‍ഡിലുമെത്തി.

പരമ്പരയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ജിതേഷ് ശര്‍മയാണ് വെല്ലുവിളി. വിന്‍ഡീസില്‍ മൂന്ന് കളിയില്‍ ഇറങ്ങിയ സഞ്ജുവിന്റെ സ്‌കോര്‍ 12, 7, 13 എന്നിങ്ങനെയായിരുന്നു. പകരം ജിതേഷിനെ കളിപ്പിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനായി അഞ്ച്, ആറ് നമ്പറിലാണ് ഇരുപത്തൊമ്പതുകാരന്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാണ്.ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യത മങ്ങി.

ലോകേഷ് രാഹുല്‍ കളിക്കുന്നില്ലെങ്കില്‍മാത്രം സഞ്ജു രണ്ടാംവിക്കറ്റ് കീപ്പറായി ഇടംപിടിച്ചേക്കും. അയര്‍ലന്‍ഡില്‍ ഋതുരാജ് ഗെയ്ക്ക്വാദും ജയ്സ്വാളുമായിരിക്കും ഇന്ത്യക്കുവേണ്ടി ഇന്നിങ്സ് ആരംഭിക്കുക. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ മൂന്നാംനമ്പറില്‍ ചിലപ്പോള്‍ സഞ്ജുവിന് അവസരം കിട്ടിയേക്കും.
ബുമ്രയ്ക്കൊപ്പം മറ്റൊരു പേസര്‍ പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കളി. രണ്ടാംമത്സരം 20നും മൂന്നാമത്തേത് 23നാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (53 minutes ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (1 hour ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (1 hour ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (1 hour ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (2 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (2 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (2 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (3 hours ago)

Malayali Vartha Recommends