Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ.... ഏകദിന ലോകകപ്പില്‍ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാമതെത്തി

23 OCTOBER 2023 12:09 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ വിരാട് കൊഹ്ലിയുടെ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.ഇതോടെ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാമതെത്തി.

ചേസിംഗില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും (46), ശുഭ്മാന്‍ ഗില്ലും (26) മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 11.1 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കിവി ബൗളേഴ്‌സിനെ കടന്നാക്രമിച്ച രോഹിതിനെ 12-ാം ഓവറില്‍ പന്തെറിയാനെത്തിയ ലോക്കി ഫെര്‍ഗൂസന്‍ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 4 വീതം സ്‌കിക്‌സും ഫോറും രോഹിത് നേടി. പിന്നാലെ ഗില്ലിനേയും ഫെര്‍ഗൂസന്‍ മടക്കി. നാലാമനായെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം (33) കൊഹ്ലി ഇന്ത്യയെ 100 കടത്തി. ഇതിനിടെ മഞ്ഞ് വീഴ്ച്ച മൂലം മത്സരം നിറുത്തി വച്ചു.നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന ശ്രേയസ് ട്രെന്‍ഡ് ബൗള്‍ട്ടിന്റെ ഷോര്‍ട്ട് ബൗണ്‍സറില്‍ ഡെവോണ്‍ കോണ്‍വേയുടെ കൈയില്‍ ഒതുങ്ങി. കെ.എല്‍ രാഹുലും (27) കൊഹ്ലിയും ടീമിനെ 150 കടത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ സാന്റ്‌നര്‍ രാഹുലിനെ എല്‍ബിയാക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവ് (2) റണ്ണൗട്ടായി. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച കൊഹ്ലിയും ജഡേജയും ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 104 ബോളില്‍ രണ്ട് സിക്‌സുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ കോഹ്ലി 95 റണ്‍സ് നേടി.ടോസ് നേടിയ ഇന്ത്യ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്ടന്റെ തീരുമാനം ശരിവച്ച് ഇന്ത്യന്‍ പേസര്‍മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. നാലാമത്തെ ഓവറിലെ മൂന്നാം പന്തില്‍ കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂനല്‍കി. മിഡ് വിക്കറ്റില്‍ വലത്തേയ്ക്ക് ഡൈവ് ചെയ്ത് ശ്രേയസ് അയ്യറെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു. ഇന്ത്യന്‍ ബോളിംഗി െനേരിടാന്‍ എറെ ബുദ്ധിമുട്ടിയ കോണ്‍വേ 9 പന്ത് നേരിട്ട് റണ്ണൊന്നും എടാക്കാനാകാതെയാണ് പവലിയനിലേക്ക് മടങ്ങിയത്.കഴിഞ്ഞ നാല് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന മുഹമ്മദ് ഷമി ഈ ലോകകപ്പില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് വരവറിയിച്ചു. പത്താം ഓവറിലെ ആദ്യ പന്തില്‍ വില്‍ യംഗിന്റെ (17) കുറ്റിയിളക്കിയായിരുന്നു ഷമിയുടെ വരവറിയിക്കല്‍. ആദ്യ പവര്‍ പ്ലേയില്‍ പതറിപ്പോയ ന്യൂസിലന്‍ഡിന് ആദ്യ പത്തോവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തി നേടാനായത് 34റണ്‍സ് മാത്രമാണ്. എന്നാല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയും മികച്ച ഫോം തുടരുന്ന രചിന്‍ രവീന്ദ്രയും കൂടെ ന്യൂസിലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മിസ് ക്യാച്ചുകളും ഇരുവര്‍ക്കും അനുഗ്രഹമായി.

അവസാന ഓവറില്‍ തനിക്കെതിരെ തുടര്‍ച്ചയായി സിക്‌സും ഫോറും നേടിയ മിച്ചലിനെ പുറത്താക്കിയാണ് ഷമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 127 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെട്ടതാണ് മിച്ചലിന്റെ ഇന്നിംഗ്‌സ്. അവസാന പന്തില്‍ ലോക്കി ഫെര്‍ഗുസന്‍ (1) റണ്ണൗട്ടായി. ട്രെന്‍ഡ് ബൗള്‍ട്ട് (0) നോട്ടൗട്ടായി. ഇന്ത്യയ്ക്കായി ഷമി അഞ്ചും കുല്‍ദീപ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബുംറയും സിറാജ് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ വൈസ് ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും പേസ് ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂറിനും പകരം മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും അവസാന ഇലവനില്‍ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (28 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (39 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends