Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ... 230 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്‌ളണ്ട് 34. 5 ഓവറില്‍ എല്ലാവരും പുറത്തായി

30 OCTOBER 2023 12:14 AM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ സെമി സാദ്ധ്യതകള്‍ സജീവമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്‌ളണ്ട് 34. 5 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മഗ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും കുല്‍ദീപ് യാദവും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജയുമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മ(87), സൂര്യകുമാര്‍ യാദവ്(49), കെ.എല്‍ രാഹുല്‍ (39) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ ഈ സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ഇംഗ്‌ളണ്ട് നായകന്‍ ജോസ് ബട്ട്ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ക്രീസിലൊരുമിച്ച രോഹിതും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 25 ഓവര്‍ പൂര്‍ത്തിയായതും ഇന്ത്യ 100 റണ്‍സിലെത്തിയതും ഒരുമിച്ചായിരുന്നു.ഇതിന് ശേഷം ഇന്ത്യയുടെ റണ്‍റേറ്റ് പതിയെ ഉയരാന്‍ തുടങ്ങി.
31-ാം ഓവറില്‍ കെ.എല്‍ രാഹുല്‍ പുറത്തായത് പക്ഷേ ഇന്ത്യയ്ക്ക് ആഘാതമായി. 58 പന്തുകളില്‍ മൂന്ന് ബൗണ്ടറികള്‍ പായിച്ച സൂര്യകുമാറിനെ ബൗളിംഗ് ചേഞ്ചിനെത്തിയ വില്ലി ക്രിസ് വോക്‌സിന്റെ കയ്യിലെത്തിക്കുകയായിരുന്നു.131 റണ്‍സാണ് രാഹുല്‍ മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 91 റണ്‍സാണ് രാഹുലും രോഹിതും കൂട്ടിച്ചേര്‍ത്തത്.
രാഹുലിന് പകരമിറങ്ങിയ സൂര്യകുമാര്‍ യാദവും രോഹിതും ചേര്‍ന്ന് ടീമിനെ മികച്ച സ്‌കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും സെഞ്ച്വറിയിലേക്ക് കുതിച്ച രോഹിതിന് 37-ാം ഓവറില്‍ മടങ്ങേണ്ടിവന്നത് തിരിച്ചടിയായി. 101 പന്തുകളില്‍ പത്തുഫോറും ഒരു സിക്‌സുമടക്കം 87 റണ്‍സടിച്ച ഇന്ത്യന്‍ നായകന്‍ ആദില്‍ റഷീദിന്റെ ബൗളിംഗില്‍ ലിയാം ലിവിംഗ്സ്റ്റണിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ 164/5 എന്ന നിലയിലായി.
ഒരറ്റത്ത് സൂര്യകുമാര്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും രോഹിതിന്റെ പുറത്താകലോടെ മറ്റേ അറ്റം തകര്‍ന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 182ല്‍ വച്ച് ജഡേജയും 183ല്‍ ഷമിയും മടങ്ങിയെങ്കിലും സൂര്യ 47 പന്തുകളില്‍ നാലുഫോറും ഒരു സിക്‌സുമടക്കം 49 റണ്‍സുമായി 208ലെത്തിച്ചാണ് പുറത്തായത്. തുടര്‍ന്ന് ബുംറയും (16)കുല്‍ദീപും (9) ചേര്‍ന്നാണ് 229ലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (11 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends