ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചുവെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചു. കഴിഞ്ഞ രാത്രിയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്ത ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.ലോകകപ്പ് ട്വന്റി-20ക്ക് ശേഷമാണ് അഫ്രീദിയുടെ മകള്‍ ഗുരുതര രോഗത്തിനു ചികിത്സയിലാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയായെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha