വിവാഹ നിശ്ചയം ഉടനില്ല, സമയമാകുമ്പോള്‍ അറിയിക്കും; വിരാട് കോഹ്‌ലി

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് കോലി പറയുന്നു. അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തു. ഇക്കാര്യം മറച്ചുവെക്കില്ല. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ക്രിക്കറ്റ് താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha