Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പുകമഞ്ഞൊന്നും ബംഗ്ലാദേശിനെ ബാധിച്ചില്ല.... പോരാട്ടവീര്യത്തോടെ രണ്ടാം ബാറ്റിങ് ഏറ്റെടുത്തു, തകര്‍പ്പന്‍ ജയവുമായി ബംഗ്ലാ കടുവകള്‍ ചരിത്രം കുറിച്ചു, ട്വന്റി20 ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഇവരുടെ ആദ്യ ജയം

04 NOVEMBER 2019 07:37 AM IST
മലയാളി വാര്‍ത്ത

പുകമഞ്ഞൊന്നും ബംഗ്ലാദേശിനെ ബാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത് 148 റണ്‍സ് കുറിച്ച ഇന്ത്യക്കെതിരെ മൂന്നു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാ കടുവകള്‍ ചരിത്രംകുറിച്ചു. . ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസിനെ (7) ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും പിന്നീട് പിടിച്ചുനിന്നു. മുഹമ്മദ് നഇം (26), സൗമ്യ സര്‍ക്കാര്‍ (39) എന്നിവരുടെ തുടക്കം മുതലെടുത്ത മുഷ്ഫിഖുര്‍ റഹിം വെടിക്കെട്ട് ഇന്നിങ്‌സുമായി (43 പന്തില്‍ 60) ടീമിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. നായകന്‍ മഹ്മൂദുല്ല (15 നോട്ടൗട്ട്) മികച്ച പിന്തുണ നല്‍കി. 18ാം ഓവറില്‍ മുഷ്ഫിഖിനെ ക്രുണാല്‍ ബൗണ്ടറി ലൈനില്‍ കൈവിട്ടതും, 19ാം ഓവറില്‍ ഖലീല്‍ അഹമ്മദ് 18 റണ്‍സ് വഴങ്ങിയതും ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

ഒമ്പതു റണ്‍സെടുത്ത രോഹിത് ട്വന്റി20യിലെ രണ്ടു റെക്കോഡ് സ്വന്തം പേരിലാക്കി. നായകന്‍ രോഹിത് ശര്‍മ (9) എളുപ്പം പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ (41), ലോകേഷ് രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവര്‍ മധ്യ ഓവറുകളിലും ക്രുണാല്‍ പാണ്ഡ്യ (15 നോട്ടൗട്ട്), വാഷിങ്ടണ്‍ സുന്ദര്‍ (14 നോട്ടൗട്ട്) എന്നിവര്‍ അവസാന ഓവറുകളിലും ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിത്.

ആറു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 148 റണ്‍സ് നേടിയത്. അരങ്ങേറ്റക്കാരന്‍ ശിവം ദുബെ (1) നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ശഫിഉല്‍ ഇസ്‌ലാമും അമിനുല്‍ ഇസ്‌ലാമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

പുകമഞ്ഞ് നിറയുന്ന അന്തരീക്ഷത്തില്‍ രണ്ടാം ബാറ്റ് ദുഷ്‌കരമാവുമെന്നറിഞ്ഞിട്ടും പോരാട്ടവീര്യത്തോടെ അവര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ട്വന്റി20 ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഇവരുടെ ആദ്യ ജയമാണിത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends