CRICKET
ട്വന്റി 20യില് ഇന്ത്യക്ക് ഗംഭീര വിജയം
സച്ചിനെയും കോഹ്്ലിയെയും താരതമ്യപ്പെടുത്താന് സമയമായില്ല: മുത്തയ്യ മുരളീധരന്
08 June 2016
വിരാട് കോഹ്്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്്ടുല്ക്കറുമായി താരതമ്യപ്പെടുത്താന് സമയമായിട്ടില്ലെന്ന് മുന് ലങ്കന് താരം മുത്തയ്യ മുരളീധരന്. സച്ചിന് ക്രിക്കറ്റില് ഒരു ഇതിഹാസമായിരുന്നു. അദ്ദേഹ...
രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കുന്ന ആളാകണം പരിശീലകനെന്ന് ധോണി
08 June 2016
രാജ്യത്തിന്റെ കായിക സംസ്കാരം മനസിലാക്കാന് കഴിവുള്ള ആളായിരിക്കണം ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണി. സിംബ്ബ...
മുഹമ്മദ് അലിയെ അനുസ്മരിച്ച സച്ചിന്
05 June 2016
അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ച് ക്രിക്കറ്റ് താരം സച്ചിന്. കുട്ടിക്കാലം മുതല് തന്റെ ഹീറോയായിരുന്നു അലി. അദ്ദേഹത്തെ നേരിട്ട് കാണാന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇനിയത് ഒര...
ശ്രീലങ്കന് ഫാസ്റ്റ് ബൗളര് നുവാന് കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
01 June 2016
ശ്രീലങ്കന് ഫാസ്റ്റ് ബൗളറായ നുവാന് കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. 33-കാരനായ കുലശേഖര 21 ടെസ്റ്റുകളാണ് ലങ്കയ്ക്ക് വേണ്ടി കളിച്ചത്. 48 വിക്കറ്റുകള് സ്വന്തമാക്കി. 2014 ജൂണിലാണ് കുലശേഖര അവസാ...
ഞാന് സെലക്ഷന് കമ്മിറ്റി ചെയര്മാന് ആയിരുന്നുവെങ്കില് കോഹിലിയെ മൂന്നു ഫോര്മാറ്റിലും ക്യാപ്റ്റന് ആക്കുമായിരുന്നു: രവിശാസ്ത്രി
31 May 2016
ഇന്ത്യന് ക്യാപ്റ്റന് ധോണിയെ തിരിഞ്ഞുകൊത്തി ടീം ഇന്ത്യയുടെ മുന് ഡയറക്ടര് രവി ശാസ്ത്രി. ഉജ്വല ഫോമിലുള്ള വിരാട് കോഹിലിയെ മൂന്നു ഫോര്മാറ്റിലും ക്യാപ്റ്റന് ആക്കണമെന്നാണ് രവിശാസ്ത്രിയുടെ പക്ഷം. 2019 ല...
സച്ചിന്റെ റെക്കോര്ഡ് തിരുത്തി അലസ്റ്റയര് കുക്ക്
31 May 2016
ശ്രീലങ്കയ്ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ജയിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന് അലസ്റ്റയര് കുക്കിന് റെക്കോര്ഡും. ടെസ്റ്റില് പതിനായിരം റണ്സ് തികച്ച കുക്ക് ഇന്ത്യന് ക്രിക്കറ്റ് ഇ...
ഐപിഎല് 2016 സീസണില് താരം കോഹ്ലി തന്നെ
30 May 2016
തോല്വിയിലും തലയുയര്ത്തിയാണ് ഐപിഎല് 2016 സീസണില്നിന്നു കോഹ്്ലി മടങ്ങുന്നത്. 16 മത്സരങ്ങളില്നിന്നു 973റണ്സ്. അതും 81 ശരാശരിയിലും 152.03 സ്ട്രൈക്ക് റേറ്റിലും. നാലു സെഞ്ചുറിയും ഏഴ് അര്ധസെഞ്ചുറിയ...
സൂര്യപുത്രന്മാര്ക്ക് കിരീടം
30 May 2016
ഐപിഎല്ലില് ആദ്യ കിരീടം ചൂടി സണ്റൈസേഴ്സ് ഹൈദരാബാദ്. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് റണ്സുകള്ക്ക് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഐപിഎല്ലിലെ ആദ്യ കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായ...
ബാംഗളൂര് റോയല് ചലഞ്ചേഴ്സിനെതിരേ സണ്റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോര്
29 May 2016
ഐപിഎല് കലാശപ്പോരാട്ടത്തില് ബാംഗളൂര് റോയല് ചലഞ്ചേഴ്സിനെതിരേ സണ്റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന് സ്കോര്. നിശ്ചിത ഓവറില് ഏഴു വിക്കറ്റ് നഷ്ടത്തില് 207 റണ്സാണ് സണ്റൈസേഴ്സ് അടിച്ചുകൂട്ടിയത്. നായക...
വിരാട് കോഹ്ലികെതിരെ ബൗള് ചെയ്യാന് പേടിയെന്ന് വസീം അക്രം
28 May 2016
വിരാട് കോഹ്ലിക്കെതിരെ ബോള് ചെയ്യേണ്ടിവന്നാല് വിറച്ചുപോയേനെയെന്ന് സ്വിങ് ബോളിങ്ങിന്റെ ഉസ്താദ് സാക്ഷാല് വസീം അക്രം.സമകാലീന ക്രിക്കറ്റില് അസാമാന്യ സ്ഥിരത പുലര്ത്തുന്ന ഇന്ത്യന് ടെസ്റ്റ് ടീം നായകന്...
ഐ.പി.എല്: ഇന്ന് രണ്ടാം ക്വാളിഫയര്
27 May 2016
ഒമ്പതാം സീസണ് ഐ.പി.എല്ലില് ഇനി ആര് കിരീടം നേടിയാലും ഐ.പി.എല്ലില് അത് ചരിത്രനേട്ടമാണ്. കാരണം, ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത മൂന്നു ടീമുകളാണ് ഇനി അവശേഷിക്കുന്നത്. ഇതില് ഗുജറാത്ത് ലയണ്സ് പുതുമക്കാ...
ഡിവില്ലിയേഴ്സിന്റെ പോരാട്ടത്തിലൂടെ ബാംഗ്ലൂര് ഫൈനലില്
25 May 2016
തകര്ച്ചയുടെ പാതാളത്തില് നിന്ന് പുറത്താകാതെ 79 റണ്സുമായി എ.ബി. ഡിവില്ലിയേഴ്സ് എന്ന പ്രതിഭയുടെ പോരാട്ടത്തിലൂടെ ബാംഗ്ളൂര് റോയല് ചലഞ്ചേഴ്സിന് ഐ.പി.എല് ഫൈനല് പ്രവേശം. ക്വാളിഫയര് ഒന്നില് 20 ഓവറി...
സണ്റൈസേഴ്സിനെ കീഴടക്കി നൈറ്റ് റൈഡേഴ്സ്
22 May 2016
ഐ.പി.എല്ലില് പ്ലേ ഓഫില് കടക്കാന് ജയം അനിവാര്യമായിരുന്ന മത്സരത്തില് കല്ക്കത്തയ്ക്ക് വിജയം. സണ്റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്സിന് തോല്പ്പിച്ചാണ് കല്ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. കല്ക്കത്ത നൈറ്റ് ...
ഐപിഎല്ലില് ഡല്ഹിക്ക് ആവേശകരമായ ജയം
21 May 2016
ഐപിഎല്ലില് ഡല്ഹി ഡെയര്ഡെവിള്സിന് ആവേശകരമായ ജയം. സണ്റൈസേഴ്സ് ഹൈദരാബാദ് ഉയര്ത്തിയ 159 റണ്സ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തില് ഡല്ഹി മറികടന്നു. 59 പന്തില് പുറത്താകാതെ 83 റണ്സെടുത്ത കരുണ്...
ഐപിഎലില്നിന്ന് നെഹ്റ പുറത്തായി
20 May 2016
ഐപിഎലില്നിന്ന് നെഹ്റ പുറത്തായി. സണ്റൈസസ് ഹൈദരാബാദ് ഫാസ്റ് ബൌളറായ നെഹ്റയ്ക്കു പേശിവലിവ് മൂലമുണ്ടായ പരിക്കാണ് ഐപിഎല് നഷ്ടമാക്കിയത്. കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ്...
54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...
അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്ണം മോഷ്ടിച്ചവര്ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല
ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...
ഞങ്ങൾക്കെങ്ങും വേണ്ട എംഎൽഎ ഹുമയൂൺ കബീറുമായുള്ള സഖ്യം എന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ; രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ചുള്ള ശക്തമായ സംശയമാണ് നിരസിക്കാനുള്ള കാരണം
ഉള്ളി-വെളുത്തുള്ളി കഴിക്കുന്നത് നിരന്തരമായ സംഘർഷത്തിന് കാരണമാകും ; 11 വർഷത്തെ ദാമ്പത്യം വിവാഹമോചനത്തിൽ കലാശിച്ചു;




















