Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

10 OCTOBER 2026 06:44 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1നു ഒപ്പമെത്താനും കരിബീയൻ സംഘത്തിന് കഴിഞ്ഞു. ഇന്ത്യ ആ...

ഇന്ത്യയില്‍ നടക്കുന്ന ബി.സി.സി.ഐ അംഗീകൃത ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

29 October 2017

ഇന്ത്യയില്‍ നടക്കുന്ന ബി.സി.സി.ഐ അംഗീകൃത ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ലോക ഉത്തേജക വിരുദ്ധ എജന്‍സിയുടെ നിലവാര...

പാല്‍പ്പായസം നുണയാനും ഉണ്ണിക്കണ്ണനെ കാണാനും ഞാനെത്തും... സിവയെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാനൊരുങ്ങി ക്ഷേത്രം അധികൃതര്‍

28 October 2017

'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ധോണിയുടെ മകള്‍ സിവ ധോണിയെ ക്ഷേത്രം അധികൃതര്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നു. അദ്വൈതം എന്ന ചിത്രത്തിലെ പ്രശസ്ഥമായ അമ്പലപ്പുഴ ഉണ്ണി...

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പരമ്പരയിലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ജയം

28 October 2017

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പരമ്പരയിലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു അത്ഭുത വി​ജ​യം. ഒ​രു പ​ന്ത്ബാക്കി നിൽക്കെ ര​ണ്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ജയം. ഷ​ദാ​ബ് ഖാ​ന...

ഐപിഎൽ: വിലക്കിന് ശേഷം ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നത് മാറ്റങ്ങളുമായി

26 October 2017

ഐപിഎല്ലിലെ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തിരിച്ചെത്തുന്നു.അടിമുടി മാറ്റങ്ങളോടെയാണ് ടീമുകൾ തിരിച്ചെത്തുന്നത്. പെരുമാറ്റിക്കൊണ്ടാണ് രാജസ്ഥാൻ എത്തുന്നതെങ്കി...

വമ്പന്‍മാരെ പിടിച്ചിട്ട് കാര്യമില്ല; ധോണിയുടെ മകള്‍ ശ്രീയുടെ തലവര മാറ്റി വരയ്ക്കുന്നു

25 October 2017

ഒന്ന് വീണ്ടും ക്രിക്കറ്റ് കളിക്കാനായി ശ്രീശാന്ത് പിടിക്കാത്ത കാലില്ല. എന്നാല്‍ ആ കുഞ്ഞിക്കാല്‍ പിടച്ചതോടെ എല്ലാം ശുഭമാകുകയാണ്. മലയാളം പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ധോണിയുടെ മകള്‍ സിവ...

രഞ്ജിയിൽ മിന്നുന്ന പ്രകടനവുമായി കേരളം; രണ്ടാം ദിനത്തിൽ രാജസ്ഥാന് അടി പതറുന്നു

25 October 2017

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരേ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളിനിർത്തുന്പോൾ രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 134/6 എന്ന നിലയിൽ പതറുകയാണ്. നാല് വിക്കറ്റ് ശേഷിക്കേ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോർ...

വനിതാ മസാജര്‍ക്ക് മുമ്പില്‍ ക്രിസ് ഗെയ്ല്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു; പിന്നെയുണ്ടായത്...

25 October 2017

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദത്തില്‍. മത്സരത്തിനിടെ ഡ്രസിംഗ് റൂമിലെത്തിയ വനിതാ മസാജര്‍ക്കു മുമ്പില്‍ നഗ്‌നത കാട്ടിയെന്നാണ് ഗെയ്‌ലിനെതിരായ ആരോപണം. മുമ്പ് വനിതാ റിപ്പോര...

'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' ... മലയാള സിനിമാ പാട്ടുമായി ധോണിയുടെ മകള്‍ സിവ

25 October 2017

മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. കേള്‍ക്കുമ്പോള്‍ അല്‍പ്പം അവിശ്വസനീയത തോന്നുന്നുണ്ടല്ലെ.? പക്ഷേ വിശ്വസിക്കുകയേ നിര്‍വാഹമുള്ളു. ധോണിയുടെ മകളുടെ പേ...

അമിത ജോലി ഭാരം എന്നെ വല്ലാതെ ഉലച്ചു ; ഞാൻ സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല: ഇർഫാൻ പത്താൻ

24 October 2017

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച സ്വിങ് ബൗളറായിരുന്നു ഇർഫാൻ പത്താൻ. എന്നാൽ കഴിഞ്ഞ 5 വർഷമായി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പരിക്കായിരുന്നു ഇര്‍...

ബിസിസിഐ ക്ക് തിരിച്ചടി;കൊച്ചി ടസ്‌ക്കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നൽകണം ;ഐ പി എല്ലിലേക്ക് കൊച്ചിയുടെ തിരിച്ചു വരവിന് സാധ്യത

24 October 2017

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചുവരാനുളള സാധ്യതകള്‍ സജീവമാക്കി ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്നും അനുകൂല വിധി. ആർബിട്രേറ്ററുടെ ആദ്യ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാർഷിക പലിശയുൾപ്പെടെ 800...

കോഹ്‌ലിക്ക് വിശ്രമമില്ല; മലയാളിയായ ശ്രേയസ് അയ്യർ ടീമിൽ

23 October 2017

ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിനേയും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർ...

ടീമിന്റെ യഥാര്‍ഥ നായകന്‍ ഇപ്പോഴും ധോണി തന്നെയെന്ന് യുവതാരം യുസ്വേന്ദ്ര ചാഹല്‍

23 October 2017

ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. നായകനായി വിരാട് കോഹ്ലിയുണ്ടെന്നത് ശരിയാണ്. എങ്കിലും എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും ആര്‍ക്കും സമീപി...

ഏകദിനത്തില്‍ ന്യൂസിലാന്റിന് വിജയം... ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് ആറ് വിക്കറ്റിന്റെ വിജയം

22 October 2017

ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 280 റണ്‍സെടുത്തു. മറുപടിയായി ന്യൂസിലാന്‍ഡ് 49 ഓവറില്‍ 284 റണ്‍സെടുത്തു. കോഹ്ലി 121 റണ്‍സെടുത്തു. ന്യൂസിലന...

ഇരുന്നൂറാം ഏകദിനത്തിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ; കിവിസിന് 281 റൺസ് വിജയലക്ഷ്യം

22 October 2017

ഇന്ത്യ- ന്യൂസീലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു മികച്ച സ്കോർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ 31-ാം ഏകദിന സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. തന്റെ ഇരുന്നൂറാം ഏകദിന...

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പര ; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

22 October 2017

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കം.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.പരമ്പരകളുടെ വിജയത്തില്‍ ഇന്ത്യ മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും...

Malayali Vartha Recommends