Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

10 OCTOBER 2026 06:44 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1നു ഒപ്പമെത്താനും കരിബീയൻ സംഘത്തിന് കഴിഞ്ഞു. ഇന്ത്യ ആ...

ഓസീസിനെതിരായ അവസാന മത്സരങ്ങളില്‍ ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍

25 September 2017

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരമായി അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പ...

പരമ്പര ഇന്ത്യയ്ക്ക് സ്വന്തം...രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്

24 September 2017

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി. 294 റണ്‍സ് വിജയലക്ഷ്യം 48ാം ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച...

ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക്

24 September 2017

പ​രി​ക്കി​ൽ​നി​ന്നു മു​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ ആ​ര​ണ്‍ ഫി​ഞ്ചി​ന്‍റെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ഒ​ടു​വി​ൽ വി​...

പോണ്‍ സ്റ്റാറിന്റെ മുഖത്തടിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്.

24 September 2017

പോണ്‍ സ്റ്റാര്‍ വലേറി ഫോക്സിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്. ലണ്ടനിലെ മേഫെയറിലുള്ള പ്രശത്മായ ലൗലോസ് നൈറ്റ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവ...

ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്

24 September 2017

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്. സ്റ്റീവ് വോയോ റിക്കി പോണ്ടിംഗോ നയിച്ച ഓസ്ട്രേലിയന്‍ ടീമിന്റെ കരുത്ത് ഇപ്പോഴില്ലെന്നും വിരേന്ദ്ര സെവാഗ് പറഞ്ഞു. സ്റ്റീവ് വോയോ ച്ച ...

രഞ്ജി ട്രോഫി ഡല്‍ഹി ടീമിന്റെ നായക സ്ഥാനത്തു നിന്ന് ഗൗതം ഗംഭിര്‍ പിന്മാറി

24 September 2017

രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ നായക സ്ഥാനത്തു നിന്ന് ഗൗതം ഗംഭിര്‍ പിന്മാറി. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം. വരുന്ന സീസണില്‍ ഇശാന്ത് ശര്‍മ്മ ഡല്‍ഹിയെ നയിക്കും. കഴിഞ്ഞ സീസണ...

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്; പരമ്പര നേടാനുറച്ച് ഇന്ത്യ

24 September 2017

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 20 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്‍ഡോറിലാണ് മത്സരം. ആദ്യ...

രണ്ടാം ഏകദിനം: ഓസ്‌ട്രേലിയക്ക് 253 റണ്‍സ് വിജയലക്ഷ്യം

21 September 2017

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. തുടക്കത്തിലേ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടപ്...

ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനു ബിസിസിഐ ശിപാർശ ചെയ്തു

20 September 2017

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കു പത്മഭൂഷണ്‍ നൽകണമെന്ന് ശിപാർശ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ബിസിസിഐയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്തത്. പത്മ പുരസ്ക...

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

19 September 2017

അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണ...

എന്നെ താരമാക്കിയത് ഗംഭീർ : കുല്‍ദീപ്

19 September 2017

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് താരങ്ങള്‍ ഏറ്റവും ഭയക്കുന്ന യുവ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സെലക്ടര്‍മാരുടെ വിശ്വാസം കാത്ത കുല്‍ദീപിനെ ഓസീസിനെതിരെയുള്ള ടീമിലേക്ക് രണ്ട...

ഇന്ത്യയെ വിറപ്പിച്ച മാക്സ്‌വെല്ലിനെ വീഴ്‌ത്തിയ ധോണിയുടെ തന്ത്രം ഇതാണ്

18 September 2017

ചൈന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് വിജയപ്രതീക്ഷ നല്‍കിയത് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. കുല്ഡദീപ് യാദവിന്റ ഒരോവറില്‍ മൂന്ന് സിക്സറുകളടക്കം 22 റണ്‍...

ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീക്കിയ​തി​നെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു

18 September 2017

ഒ​ത്തു​ക​ളി​യാ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ...

സോഷ്യൽ മീഡിയയിൽ വൈറലായി ധോണിയുടെ ചിത്രം

18 September 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമായി ബിസിസിഐ വിമാനം വാങ്ങണമെന്ന് കപില്‍ ദേവ് പറഞ്ഞപ്പോള്‍ ആരാധകരില്‍ പലരും നെറ്റി ചുളിച്ചിരിക്കാം. എന്നാല്‍ തുടര്‍പരമ്പരകളും വേദികളില്‍ നിന്ന് വേദികളിലേക്ക് വി...

ധോണിയുടെ മികവിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ ; ആസ്ട്രേലിയയ്ക്ക് 282 റൺസിന്റെ ലക്ഷ്യം

17 September 2017

ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തകർച്ചൊടുവിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ...

Malayali Vartha Recommends