Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മികച്ച നായകന്‍മാര്‍; രവി ശാസ്ത്രിയുടെ പട്ടികയില്‍ സൗരവ് ഗാംഗുലിക്കു സ്ഥാനമില്ല

09 JANUARY 2017 04:17 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ മുന്‍ ടീം ഡയറക്ടറും നായകനുമായ രവി ശാസ്ത്രി തയ്യാറാക്കിയ മികച്ച നായകന്‍മാരുടെ പട്ടികയില്‍ നിന്നും സൌരവ് ഗാംഗുലി പുറത്ത്. ഏകദിന, ട്വന്റി20 നായക സ്ഥാനം ഒഴിഞ്ഞ ധോണിയെ 'ദാദ' നായകനെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

ധോണിക്ക് ഇനി തെളിയിക്കാനൊന്നുമില്ലെന്നും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ എല്ലാ കിരീടങ്ങളും നേട്ടങ്ങളും ധോണി നേടി കഴിഞ്ഞെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇക്കാരണം കൊണ്ടു തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനെന്ന വിശേഷണം എന്തു കൊണ്ടും ധോണിക്ക് അര്‍ഹതപ്പെട്ടതാണ്. മികച്ച നായകരുടെ പട്ടികയില്‍ ധോണിയുടെ ബഹുദൂരം പിന്നിലാണെങ്കിലും രണ്ടാം സ്ഥാനത്തുള്ളത് കപില്‍ ദേവാണ്.

1983ലെ ലോകകപ്പും 1986ല്‍ ഇംഗ്ലണ്ടില്‍ നേടിയ ടെസ്റ്റ് പരമ്ബര നേട്ടവും കപിലിന്റെ മികച്ച നേട്ടങ്ങളാണ്.
ഏകദിന ഭ്രമത്തിലേക്ക് ക്രിക്കറ്റ് കടക്കുന്നതിന് മുന്പ് 1971ല്‍ വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലും തുടര്‍ച്ചയായ ടെസ്റ്റ് പരമ്ബര ജയം നേടിയ അജിത്ത് വഡേക്കര്‍, ടൈഗര്‍ പട്ടോഡി എന്നിവരും മികച്ച നായകരാണ്. ബാക്കി വേറെ ആരും ആ വിശേഷണത്തിന് അര്‍ഹരല്ലെന്നും ശാസ്ത്രി പറഞ്ഞു. ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള ഭിന്നത പരസ്യമായ രഹസ്യമാണ്. കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി എത്തുന്നതിന് മുന്നോടിയായി പരിശീലകനെ കണ്ടെത്താന്‍ നടത്തിയ അഭിമുഖത്തിന്റെ പേരില്‍ ഇരുവരും പരസ്യമായി കൊമ്ബ് കോര്‍ത്തിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends