Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

10 OCTOBER 2026 06:44 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1നു ഒപ്പമെത്താനും കരിബീയൻ സംഘത്തിന് കഴിഞ്ഞു. ഇന്ത്യ ആ...

"400 കടന്ന് ഹെരാത്ത് " ; ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് 400 വിക്കറ്റ് ക്ലബില്‍

02 October 2017

ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബില്‍ കടന്നു. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ അവസാന വിക്കറ്റ് നേടിയാണ് ഹെരാത്ത് 400 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഏറ്റവും വേഗത്തില...

ഹാർദികിനൊപ്പമുള്ള അജ്ഞാത യുവതി ആരാണന്നറിയാതെ തലപുകച്ച് സോഷ്യൽ മീഡിയ

02 October 2017

ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകരുടെ ഹീറോ. നവമാധ്യമങ്ങളിലടക്കം ഹർദികിന്‍റെ ആരാധകരുടെ എണ്ണം വൻ തോതിൽ വർധിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു ...

ഇന്ത്യ തകര്‍ത്തു... അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

01 October 2017

നാഗ്പുരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. 4-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെ പരമ്ബരയും സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്...

ഇന്ത്യക്ക് 243 റൺസ് വിജയലക്ഷ്യം

01 October 2017

ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുത്തു.ഓപ്പണർമാരുടെ മികച്ച തുടക്കത്തിനു ശേഷം സ്പിൻ ബൗളർമാരുടെ കരുത്തിൽ ഇന്ത്യ മത...

ഗുലാം ഹൈദര്‍ അബ്ബാസ് ഗ്രൗണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

01 October 2017

തുടര്‍ച്ചയായി ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശനായി പാക് യുവ ക്രിക്കറ്റര്‍ സ്റ്റേഡിയത്തില്‍ ഫസ്റ്റ് ക്ലാസ് മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വലം ...

 ഓ​സീ​സി​നു ബാ​റ്റിം​ഗ്

01 October 2017

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഓ​സീ​സി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​ര...

ബി​സി​സി​ഐ 455 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്

30 September 2017

ബി​സി​സി​ഐ 455 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കാ​തി​രു​ന്ന​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് 70 ...

ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി

29 September 2017

ബാംഗ്ലൂർ ഏകദിനത്തിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ബംഗലൂരു ഏകദിനത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാം സ...

സെവാഗും ലക്ഷ്മണുമായും കൊമ്പുകോർക്കാറുണ്ട്: ബ്രെറ്റ് ലീ

29 September 2017

ഇന്ത്യയെ ഏറെ ഇഷ്ടമാണെന്നും ക്രിക്കറ്റ് കമെന്ററി താൻ ആസ്വദിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ സെവാഗും ലക്ഷ്മണുമായും കൊമ്പു കോർക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ മുൻ പേസ് ബൗളർ ബ്രെറ്റ് ലീ. ക്രിക്കറ്റിൽ പല ഇതിഹാസ താ...

ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

28 September 2017

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി. നൂറാം ഏകദിന മത്സരം കളിക്...

ബിഎംഡബ്ലിയു സമ്മാനമായി നല്‍കിയതിന് സേവാഗ് സച്ചിനോട് പറഞ്ഞത് എന്താണെന്നോ?

28 September 2017

ഇന്ത്യന്‍ ക്രിക്കറ്റില്‍ എപ്പോഴും ഉറ്റസുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാഗും. എന്നും മികച്ച ബന്ധം കാത്ത് സൂക്ഷിച്ച് പോകുന്നവരാണ് ഇവര്‍. ഒരുമിച്ച് കളിച്ചിരുന്ന സമയത്തും കളി നിര്‍ത്...

പാണ്ഡ്യാ എന്നേക്കാൾ കേമൻ:കപിൽ ദേവ് 

27 September 2017

ഇന്ത്യൻ ടീമിലെ പുത്തൻ താരോദയമായ ഹർദിക് പാണ്ഡ്യാ തന്നെക്കാൾ കേമനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ കപിൽ ദേവ്. നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആണ് പാണ്ഡ്യഎന്നും പക്ഷേ  ഇനിയും...

പുതിയ നിർദ്ദേശങ്ങളുമായി ഐ.സി.സി ; നിയമം വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ

27 September 2017

ക്രിക്കറ്റിലെ നിലവിലുള്ള നിയമങ്ങളിൽ ഇനിമുതൽ മാറ്റം വരുന്നു. ക്രിക്കറ്റിൽ ഇക്കാലം അത്രയും നിലനിന്നു പോന്നിരുന്ന നിയമങ്ങളിൽ ഐ.സി.സി മാറ്റം കൊണ്ടുവരുന്നതോടെ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്​ട്ര മത...

സെപ്തംബർ 28 മുതൽ കളി മാറും, ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി എെ.സി.സി

26 September 2017

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (എെ.സി.സി). സെപ്തംബർ 28ന് നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ നാലാം ഏകദിനം മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് സൂചന. ഫുട്ബോളിലെന്ന പോലെ ക...

ഇന്ത്യയെ അപമാനിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ന്റെ ട്വീറ്റർ അകൗണ്ടിൽ പൂരപ്പാട്ട്

25 September 2017

ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഓസീസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്. ഇന്ത്യന്‍ ഭൂൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്ന ട്വീറ്റിനെതിരെ സോഷ്യവല്‍ മീഡിയയില്‍ വ്യാപക ...

Malayali Vartha Recommends