Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്


ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംപ്രേഷണം ചെയ്​ത ദൃശ്യങ്ങള്‍ വേദനിപ്പിച്ചവരോട്​ മാപ്പു ചോദിക്കുന്നു! എറിക്​സണ്‍ കുഴഞ്ഞു വീണതിന്‍റെ 'എക്​സ്​ക്ലൂസീവ്​': മാപ്പു ചോദിച്ച്‌​ ബി.ബി.സി രംഗത്ത്

13 JUNE 2021 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ഫിന്‍ലാന്‍ഡുമായി യൂറോകപ്പ്​ മത്സരത്തിനിടെ ഡെന്മാര്‍ക്ക്​ താരം ക്രിസ്റ്റ്യന്‍ എറിക്​സണ്‍ മൈതാനത്തു കുഴഞ്ഞു വീഴുന്നതിന്‍റെയും മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കുന്നതിന്‍റെയും തത്സമയ ദൃശ്യങ്ങള്‍ ഏറെ നേരം കാണിച്ചു പഴികേട്ട ബി.ബി.സി മാപ്പു പറഞ്ഞു.

മിനിറ്റുകളോളം ദൃ​ശ്യങ്ങള്‍ കാണിക്കുകയും ഇതേ കുറിച്ച്‌​ ചര്‍ച്ച നടത്തുകയും ചെയ്​താണ്​ ചാനല്‍ രംഗം കൊഴുപ്പിച്ചിരുന്നത്​. ദൃശ്യങ്ങള്‍ കാണാതിരിക്കാന്‍ ഡെന്‍മാര്‍ക്​ താരങ്ങള്‍ മനുഷ്യവലയം തീര്‍ത്തിരുന്നുവെങ്കിലും ഇതിനിടയിലൂടെ കാമറ ചലിപ്പിച്ചായിരുന്നു ബി.ബി.സി ചര്‍ച്ച.

 

 

''സംപ്രേഷണം ചെയ്​ത ദൃശ്യങ്ങള്‍ വേദനിപ്പിച്ചവരോട്​ മാപ്പു ചോദിക്കുന്നു. സ്​റ്റേഡിയം ദൃശ്യങ്ങളുടെ കവറേജ്​ യുവേഫയാണ്​ നിയന്ത്രിക്കുന്നത്​. കളി നിര്‍ത്തിവെച്ചതോടെ പരമാവധി വേഗത്തില്‍ കാഴ്ചകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്​''- ബി.ബി.സി വാര്‍ത്ത കുറിപ്പ്​ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

സ്റ്റുഡിയോയില്‍ മുന്‍ ഇംഗ്ലീഷ്​ താരം ഗാരി ലിനേക്കറാണ്​ കമെന്‍ററി നയിച്ചിരുന്നത്​. ചികിത്സ നല്‍കുന്നതിന്‍റെയും മൈതാനത്തെത്തിയ എറിക്​സന്‍റെ പത്നിയെ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ബി.ബി.സി കാണിച്ചിരുന്നു.

കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് എറിക്​സണ്‍ ബോധരഹിതനായി മൈതാനത്തു വീണത്​. ആശുപത്രിയിലെത്തിച്ച താരം അതിവേഗം തിരിച്ചുവരികയാണെന്ന്​ അധികൃതര്‍ അറിയിച്ചു.

 

കരിയറിനിടെ ഒരിക്കല്‍ പോലും ഹൃദയസംബന്ധമായ പ്രശ്​നങ്ങള്‍ നേരിടാതിരുന്ന താരം 11 വര്‍ഷത്തെ പരിശോധനകളിലൊക്കെയും ആരോഗ്യവാനായിരുന്നുവെന്ന്​ ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നിട്ടും, കളിക്കിടെ കുഴഞ്ഞുവീണത്​ എന്തുകൊണ്ടാണെന്നറിയാന്‍ വിശദ പരിശോധന നടത്തിവരികയാണ്​.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (3 minutes ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (18 minutes ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (19 minutes ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (1 hour ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (1 hour ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (1 hour ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (1 hour ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (1 hour ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (1 hour ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (2 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (3 hours ago)

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends