Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്

ബ്രസീല്‍ കളിക്കാത്ത ടൂര്‍ണമെന്‍റില്‍ മെസ്സിയുടെ അര്‍ജന്‍റീന​ ജയിക്കാനായി ആഗ്രഹിക്കുന്നു; മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന്​ വിശേഷിപ്പിച്ച് നെയ്​മര്‍, കോപ്പ അമേരിക്ക ഫുട്​ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ നേർക്കുനേർ എത്തുമ്പോൾ സുപ്രധാന വെളിപ്പടുത്തലുമായി നെയ്മർ

10 JULY 2021 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ആരാധക ഹൃദയങ്ങളെ കീഴടക്കിയ സമകാലീന ഫുട്​ബാളിലെ രണ്ട്​ സൂപ്പര്‍ താരങ്ങളാണ്​ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്‍റെ നെയ്​മറും. ബാഴ്​സലോണയില്‍ മുമ്പ്​ ഒരുമിച്ച്‌​ പന്ത്​ തട്ടിയ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നത്​ അറിയാക്കഥയല്ല. കോപ്പ അമേരിക്ക ഫുട്​ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ തന്‍റെ രാജ്യം അര്‍ജന്‍റീനയെ നേരിടാനൊരുങ്ങുന്നതിന്​ തൊട്ടുമുമ്പ്​ തന്നെ സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ നടത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്​ നെയ്​മര്‍. മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന്​ വിശേഷിപ്പിച്ച നെയ്​മര്‍ ബ്രസീല്‍ കളിക്കാത്ത ടൂര്‍ണമെന്‍റില്‍ താന്‍ മെസ്സിയുടെ അര്‍ജന്‍റീന​ ജയിക്കാനായിട്ടാണ്​ ആഗ്രഹിക്കുന്നതെന്ന്​ മാധ്യമപ്രവര്‍ത്തകരോട്​ വ്യക്തമാക്കുകയുണ്ടായി.

'എപ്പോഴും പറയുംപോലെ ഞാന്‍ കണ്ടതില്‍ വെച്ച്‌​ ഏറ്റവും മികച്ച കളിക്കാരനാണയാള്‍. എന്‍റെ നല്ല സുഹൃത്ത്​ കൂടിയാണ്​. എന്നാല്‍ ഞങ്ങളിപ്പോള്‍ ഫൈനലിലാണ്​. ഞങ്ങള്‍ എതിരാളികള്‍ കൂടിയാണ്​. എനിക്ക്​ ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത്​ എന്‍റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്​. വര്‍ഷങ്ങളായി ബ്രസീലില്ലാത്ത ടൂര്‍ണമെന്‍റുകളില്‍ ഞാന്‍ മെസ്സിക്കായി ആര്‍പ്പുവിളിച്ചിട്ടുണ്ട്​. 2014 ലോകകപ്പ്​ ഫൈനല്‍ ജര്‍മനിയെ നേരിട്ടപ്പോള്‍ ഞാന്‍ അര്‍ജന്‍റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്' - എന്നും നെയ്​മര്‍ പറഞ്ഞു.


'നമ്മള്‍ ഒരാളുമായി ചങ്ങാത്തത്തിലായാല്‍ അത്​ മറക്കുക ഭയങ്കര പ്രയാസപ്പെട്ട കാര്യമാണ്​. നമ്മള്‍ സുഹൃത്തിനോടൊത്ത്​ ഒരു വിഡിയോ ഗെയിം കളിക്കു​േമ്ബാള്‍ അവനെ തോല്‍പിക്കാന്‍ നോക്കുമെല്ലോ... അതേ കാര്യമാണ്​ എല്ലാ ബ്രസീലുകാരനും ശനിയാഴ്ച ചെയ്യുക'- നെയ്​മര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വന്‍കര കാത്തിരുന്ന ഫൈനലിനാണ്​ മറക്കാന സ്​റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഫൈനലില്‍ എതിരാളികളായി അര്‍ജന്‍റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതില്‍ സംശയമൊന്നു​മി​ല്ലെന്നും നെയ്​മര്‍ പറഞ്ഞതോടെ രണ്ടാം സെമിഫൈനല്‍ ഏവരും ഉറ്റുനോക്കിയിരുന്നു. കൊളംബിയക്കെതിരായ സെമിവിജയത്തിന്​ ശേഷം നെയ്​മറിന്​ മെസ്സി മറുപടിയും നല്‍കിയിട്ടുണ്ട്. 'നല്ല കുട്ടിയായത്​ കൊണ്ടാണ്​ അവന്‍ അങ്ങനെ പറഞ്ഞത്​. എന്നാല്‍ ഇത്​ ഫൈനലാണ്​, നാമെല്ലാം ജയിക്കണമെന്നല്ലേ ആഗ്രഹിക്കുന്നത്​' - എന്നും മെസ്സി പറഞ്ഞു.

'ഞങ്ങള്‍ രണ്ടുപേരും ഫൈനലിലെത്തി. നാമെല്ലാവരും പ്രതീക്ഷിക്കുന്ന പോലൊരു ഫൈനലാകും അത്​. തീര്‍ച്ചയായും കടുത്ത മത്സരമായിരിക്കും. ഞങ്ങള്‍ ആദ്യ ലക്ഷ്യം നേടി, എല്ലാ മത്സരങ്ങളും കളിക്കുക എന്നതായിരുന്നു അത്. ഇനി ആ ഫൈനലില്‍ കൂടി വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും' -മെസ്സി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന്​ മുന്നോടിയായിട്ടായിരുന്നു​ നെയ്​മറിന്‍റെ സൗഹൃദത്തില്‍ ചാലിച്ച വെല്ലുവിളി. 'എനിക്ക് ഫൈനലില്‍​ അര്‍ജന്‍റീനയെ വേണം, ഞാന്‍ അവരോടൊപ്പമാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനല്‍ വിജയിക്കുന്നത്​ ബ്രസീലായിരിക്കും'- നെയ്​മര്‍ ചിരിച്ചുകൊണ്ട്​ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (11 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (32 minutes ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (1 hour ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (1 hour ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (1 hour ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (2 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (2 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (2 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (2 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (4 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (4 hours ago)

Malayali Vartha Recommends