Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

അഭ്യൂഹങ്ങൾക്ക് വിരാമം; ബാഴ്​സലോണയുമായുള്ള കരാർ പുതുക്കി മെസ്സി; പുതിയ കരാര്‍ ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്

14 JULY 2021 09:41 PM IST
മലയാളി വാര്‍ത്ത

കോപ്പയിലൂടെ ഒരുപാട്​ കാലത്തെ കാത്തിരിപ്പിന്​ ശേഷം ഒരു അന്താരാഷ്​ട്ര കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞെങ്കിലും ഇന്നലെ വരെ ഒരു ക്ലബ്ബിലും അംഗമല്ലാത്ത അവസ്ഥയിലായിരുന്നു ഫുട്​ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. മെസ്സിയുമായുള്ള കരാര്‍ കാലാവധിക്കു മുമ്ബേ പുതുക്കുന്നതില്‍ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ താരം ഫ്രീ ഏജന്‍റായിയിരുന്നു. എന്നാല്‍, ബാഴ്​സയുമായി മെസ്സി പുതിയ കരാര്‍ ഒപ്പുവെക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്​ ഇപ്പോള്‍ പുറത്തുവരുന്നത്​.

അഞ്ച്​ വര്‍ഷത്തേക്ക്​ ക്ലബ്ബുമായി കരാര്‍ പുതുക്കിയതായാണ്​ സ്​പാനിഷ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. കരാര്‍ പുതുക്കുന്നതിനൊപ്പം ത​െന്‍റ പ്രതിഫലവും മെസ്സി വെട്ടിക്കുറച്ചിട്ടുണ്ട്​​. ക്ലബ്​ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍​ ഒരു മാതൃക എന്ന നിലക്കാണ്​ താരം പേ-കട്ടിന്​ തയാറായതെന്നും സ്​പാനിഷ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. അവസാന നിമിഷം അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കരാര്‍ പുതുക്കലിനെ കുറിച്ച്‌​ ക്ലബ്ബില്‍ നിന്നുള്ള​ ഒൗദ്യോഗിക സ്ഥിരീകരണം വരുമെന്നാണ്​​ സൂചന.

7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയില്‍ മെസ്സിയുടെ കരാര്‍ തുക. ഒരു സീസണില്‍ 138 മില്യന്‍ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ സീസണ്‍ തുടങ്ങാന്‍ ഒരു മാസത്തിലേറെ മാത്രം ബാക്കിനില്‍ക്കെ ഇതുവരെ ഒരു ടീമിലും ഇടംപിടിക്കാതെ താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു. കരാര്‍ പുതുക്കാത്തതുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചയില്‍ മാത്രം മെസ്സിക്ക്​ നഷ്ടമായത് പത്തു കോടിയോളം രൂപയാണ്​.

 


2005 ജൂണ്‍ 24ന്​ ത​െന്‍റ 18-ാം ജന്മദിനത്തിലായിരുന്നു മെസ്സി ബാഴ്‌സയുമായി സീനിയര്‍ പ്ലെയര്‍ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാര്‍ ഒപ്പുവെച്ചത്​. അതിനുശേഷം ക്ലബ്ബ് മുന്‍കൈയെടുത്തുതന്നെ പലതവണ കരാര്‍ പുതുക്കുകയായിരുന്നു. പ്രൊഫഷനല്‍ കരിയറില്‍ ഒരു ക്ലബിലുമില്ലാതെ മെസ്സിക്ക്​ തുടരേണ്ടി വന്നത്​ ഇതാദ്യമായാണ്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (19 minutes ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (44 minutes ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (1 hour ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (1 hour ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (1 hour ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (2 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (2 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (3 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (3 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (4 hours ago)

Malayali Vartha Recommends