Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

മനേ... സാഡിയോ മനേ ലിവര്‍പൂള്‍ വിടുമോ...? ആരാധകരുടെ നെഞ്ചിടിക്കുന്നു....

13 MAY 2022 04:40 PM IST
മലയാളി വാര്‍ത്ത

ലിവര്‍പൂളിനും സെനഗല്‍ ദേശീയ ടീമിനും വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സാഡിയോ മനേയെ വലയിലാക്കാന്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും രംഗത്ത്. എന്നാല്‍ മനേ ഇതുവരെ മനസ് തുറന്നിട്ടില്ല. തന്റെ മനസിലിപ്പോള്‍, വരാന്‍ പോകുന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലും അതിനു ശേഷം വരുന്ന ലോകകപ്പും മാത്രമാണുള്ളതെന്ന് താരം പറയുന്നു.

എത്രവലിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചാലും മനേ ലിവര്‍പൂള്‍ വിട്ടു പോകില്ലെന്ന വിശ്വാസമാണ് പരിശീലകന്‍ ക്ലോപ്പിനും ആരാധകര്‍ക്കുമുള്ളത്. ലിവര്‍പൂളില്‍ കളിക്കുന്ന തന്റെ സഹകളിക്കാര്‍ ഇല്ലെങ്കില്‍ താനൊന്നുമല്ലെന്ന് മനേ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സമ്പൂര്‍ണ വിംഗര്‍ എന്നാണ് പൊതുവേ മനേ വിശേഷിപ്പിക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ സ്‌കോറിംഗ് മികവും വിഷനും കളി പെട്ടെന്നു മാറ്റാനുള്ള അസാധാരണ കഴിവും ഇതിനകം ഫുട്‌ബോള്‍ ലോകം വാഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്. മെസിയോടും റൊണ്‍ഡോയോടും തോള്‍ ചേര്‍ന്നു നില്‍ക്കാനുള്ള എല്ലാം പ്രതിഭാ വിശേഷങ്ങകളും മനേയില്‍ ഒത്തു ചേരുന്നുമുണ്ട്. പക്ഷേ കറുത്തവനായിപ്പോയി എന്നുള്ളതു മാത്രമായിരിക്കണം കുറവായി നിഴലിക്കുക. മുപ്പതുകാരനായ മനേയ്ക്കുമുന്നില്‍ ഇനിയും കാലം നിവര്‍ന്നു കിടപ്പുണ്ട്. ഒരിക്കല്‍ ബാലന്‍ ഡി ഓര്‍ നിര്‍ണയത്തില്‍ നാലാം സ്ഥത്തു വന്നിട്ടുണ്ട്.

2016-ല്‍ സതാംപ്ടണില്‍ നിന്നാണ് മനേ ലിവര്‍പൂളില്‍ എത്തുന്നത്. അവര്‍ക്കുവേണ്ടി 195 മല്‍സരങ്ങളില്‍ നിന്നായി 99 ഗോളും നേടി. 2019-ല്‍ ചാമ്പ്യന്‍സ് ലീഗു കിരീടവും 2020-ല്‍ പ്രീമിയര്‍ ലീഗ് കിരീടവും നേടിക്കൊടുത്തിട്ടുമുണ്ട്. സെനഗല്‍ ദേശീയ ടീമിനു വേണ്ടി 89 മല്‍സരങ്ങളില്‍ നിന്ന് 29 ഗോളും നേടി. ലോകത്തെ ഏതു ഒന്നാംകിട ടീമും കൊതിക്കുന്ന ഈ സൂപ്പര്‍ താരം ലിവര്‍പൂള്‍ വിടുമോ. അരാധകര്‍ ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (14 minutes ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (16 minutes ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (19 minutes ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (41 minutes ago)

സൗദിയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ ....  (46 minutes ago)

50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കരുതെന്ന....  (59 minutes ago)

മൂന്ന് ചക്രവാതച്ചുഴി രൂപം കൊണ്ടു  (1 hour ago)

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (11 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (11 hours ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (11 hours ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (11 hours ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (12 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (12 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (12 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (13 hours ago)

Malayali Vartha Recommends