ഐഎസ്എൽ: പഞ്ചാബ് എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി

ഐഎസ്എൽ ഫുട്‌ബോളിൽ പഞ്ചാബ് എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ തോൽപ്പിച്ചു. ഹനാംതേയുടെ പിഴവുഗോളിലാണ് ജയം.
18 പോയിന്റുമായി പഞ്ചാബ് ആറാമതാണ്. ചെന്നൈയിൻ 12 പോയിന്റോടെ ഒമ്പതാംസ്ഥാനത്താണുള്ളത്.
"https://www.facebook.com/Malayalivartha
























