ലയണൽ മെസിക്ക് സന്നാഹ മത്സരത്തിനിടെ പരിക്ക്

ലയണൽ മെസിക്ക് സന്നാഹ മത്സരത്തിനിടെ പരിക്ക്. ഇതോടെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ ആദ്യ കളിയിൽ അർജന്റീന ഫ-ുട്‌ബോൾ ടീം ക്യാപ്‌റ്റൻ ഇറങ്ങില്ല.
കഴിഞ്ഞയാഴ്‌ച ഇക്വഡോറിൽ നടന്ന സന്നാഹ മത്സരത്തിനിടെയാണ് കാലിന് പരിക്കേറ്റത്. ലോസ് ഏഞ്ചൽസുമായി എംഎൽഎസിലെ ആദ്യ കളി 21നാണ് .
"
https://www.facebook.com/Malayalivartha

























