പുതിയ ഭാവത്തില്‍ മെസ്സി!

അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ തരംഗമായി. സ്വര്‍ണനിറമുള്ള മുടിയുമായി ബാഴ്‌സ താരം ഇരിക്കുന്ന ചിത്രം മെസ്സിയുടെ ഭാര്യ ആന്റോണല്ല റോകുസോയാണ് തന്റെ ട്വിറ്റര്‍ വഴി ലോകത്തെ അറിയിച്ചത്.
ആരോണ്‍ റാംസേ, സെര്‍ജിയോ റാമോസ്, ഫില്‍ ജോണ്‍സ് , സാമിര്‍ നസ്രി എന്നിവര്‍ ഈയടുത്ത് ചെയ്തതിന് സമാനമായി വെളുപ്പിച്ചിരിക്കുകയാണ് മെസ്സി.
https://www.facebook.com/Malayalivartha