Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

09 DECEMBER 2025 12:01 PM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആരംഭം. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായെ ഒഴിവാക്കിയാണ് ഇന്റർ മിലാനെ നേരിടുക. യുവേഫ ചാന്പ്യൻസ് ലീഗിൽ ആറാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുമ്പോൾ ശ്രദ്ധാകേന്ദ്ര ലിവർപുളിന്റെ സൂപ്പർതാരം മുഹമ്മദ് സലാ. ടീം മാനേജ്‌മെന്റിനേയും കോച്ച് ആർനേ സ്ലോട്ടിനെയു...

  എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്...

15 October 2025

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്. യോഗ്യതാ മത്സരത്തില്‍ സിംഗപ്പൂര്‍ ഇന്ത്യയെ തോല്‍പ്പിച്ചു. മഡ്ഗാവിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ...

അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം

11 October 2025

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം. ​ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ തിരക്ക് അവസാനിപ്പിച്ച് സൗഹൃദ മത്സരങ്ങൾക്കായി ബൂട്ടുകെട്ടിയ അർജന്റീന ​േഫ്ലാറിഡ മയാമിയിലെ ...

ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡ് വിജയ വഴിയിൽ...റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അത് ലറ്റികോ

25 September 2025

സൂപ്പർ സ്ട്രൈക്കർ ഹൂലിയൻ അൽവാരസിന്റെ ഹാട്രിക് മികവിൽ ലാലിഗയിൽ അത് ലറ്റികോ മാഡ്രിഡ് വിജയ വഴിയിലെത്തി. റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) തോൽപ്പിച്ചത്. 15, 80, 88 മിനിറ്റുകളിലാണ് ആൽ...

മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും

23 September 2025

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും ലഭ്യമായി. ഫ്രഞ്ച് മാഗസിന്‍ 'ഫ്രാന്‍സ...

ഇന്റര്‍മയാമിക്ക് ജയം...

21 September 2025

മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്ക് ജയം. ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ട് ഗോളുകള്‍ അടിക്കുകയും ചെയ്യുകയും ചെയ്ത മെസ്സിയുടെ മികവിലാണ് മയാമി ജയിച്ച് കയറിയത്. ഡി.സി യുണൈറ്റഡിനെതിരെ 3-2നായിരുന്നു മയാ...

ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം....

17 August 2025

സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മാജിക് പ്രകടനത്തില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ജലസ് ഗാലക്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമി തകര്‍ത്തത്.മെസ്സി ഗോളടിക്ക...

മേജര്‍ സോക്കര്‍ ലീഗില്‍ ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി

13 July 2025

മേജര്‍ സോക്കര്‍ ലീഗില്‍ ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ നാഷ് വില്ലയെ ഇന്റര്‍ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമിയ...

നിരാശയോടെ ആരാധകര്‍.... സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..

11 July 2025

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയാകെ നിരാശയിലാക്കി സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരം പരസ്പര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ...

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി

10 July 2025

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗില്‍ ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ...

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 July 2025

ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പക...

ഫിഫ ക്ലബ് ലോകകപ്പില്‍ മെക്‌സിക്കന്‍ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...

23 June 2025

ഫിഫ ക്ലബ് ലോകകപ്പില്‍ മെക്‌സിക്കന്‍ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് റയല്‍ മുന്നേറ്റം.ജയത്തോ...

ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പ്... സൂപ്പര്‍താരം ക്ലബ് ലയണല്‍ മെസി ഗോളില്‍ ഇന്റര്‍ മയാമിയ്ക്ക് ജയം...

20 June 2025

ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ സൂപ്പര്‍താരം ക്ലബ് ലയണല്‍ മെസി ഗോളില്‍ ഇന്റര്‍ മയാമിയ്ക്ക് ജയം. പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മയാമി വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ട...

ഫിഫ ക്ലബ് ലോകകപ്പില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം

19 June 2025

ഫിഫ ക്ലബ് ലോകകപ്പില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കന്‍ ക്ലബ്ബായ വൈഡാഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റി തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ...

ക്ലബ് ഫുട്ബോള്‍ ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിന് നാളെ തുടക്കം

14 June 2025

ക്ലബ് ഫുട്ബോള്‍ ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പുലര്‍ച്ചെ 5.30ന് ആതിഥേയരായ ഇന്റര്‍ മയാമിയും ഈജിപ്ത് ക്ലബ്ബായ അല്‍ അഹ്ലിയും ഏറ്റുമുട്ടുന്നതാണ്. അമേരിക്കയിലെ 11 ന...

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന

14 June 2025

ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന. തിയതി തീരുമാനമായിട്ടില്ല.ജനുവരിയില്‍ ഇന്ത്യയിലെത്തുന്ന ന്യൂസിലന്...

Malayali Vartha Recommends