FOOTBALL
യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
സ്പെയിനിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കി യുവേഫ നേഷന്സ് ലീഗ് ജേതാക്കളായി പോര്ചുഗല്....
09 June 2025
സ്പെയിനിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കി യുവേഫ നേഷന്സ് ലീഗ് ജേതാക്കളായി പോര്ചുഗല്. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് 5-3ന് പോര്ചുഗല് വിജയം നേടി. നിശ്ചിത സമ...
ലോക ചാംപ്യന്മാരായ അര്ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്...
07 June 2025
ലോക ചാംപ്യന്മാരായ അര്ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. ക്യാപ്റ്റന് മെസിയും അര്ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി സാമൂഹികമാധ്യമത്തില് കുറിക്കുകയും ചെയ്തു. അര...
യുവേഫ നാഷന്സ് ലീഗ് സെമിയില് ജര്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തകര്ത്ത് പോര്ച്ചുഗല് ഫൈനലില്...
05 June 2025
യുവേഫ നാഷന്സ് ലീഗ് സെമിയില് ജര്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തകര്ത്ത് പോര്ച്ചുഗല് ഫൈനലില്. 48ാം മിനിറ്റില് ഫ്ലോറിയന് വിറ്റ്സിന്റെ ഹെഡറിലൂടെ ജര്മനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതി...
കേരള ഫുട്ബോള് ടീമിലെ മുന് താരം വലിയതുറ വാട്സ് റോഡില് ഗ്രീന്വില്ലയില് ഓസ്റ്റിന് റെക്സ് അന്തരിച്ചു...
28 May 2025
കേരള ഫുട്ബോള് ടീമിലെ മുന് താരം വലിയതുറ വാട്സ് റോഡില് ഗ്രീന്വില്ലയില് ഓസ്റ്റിന് റെക്സ്(90) അന്തരിച്ചു. 1961ല് സന്തോഷ് ട്രോഫിയില് കേരളം മൂന്നാം സ്ഥാനം നേടുമ്പോള് ടീം അംഗമായിരുന്ന ഓസ്റ്റിന്,...
ലിയോണല് മെസി ഉടന് കേരളത്തിലേക്കില്ല....
16 May 2025
ലിയോണല് മെസി ഉടന് കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്ഷത്തെ സൗഹൃദ മത്സരങ്ങളില് തീരുമാനം ആയെന്ന് റിപ്പോര്ട്ട്. ഇതോടെ അര്ജന്റീന ഫുട്ബോള് ടീം ഈ വര്ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില് ചൈന...
ഫൈനല് തേടി ബാഴ്സലോണയും ഇന്റര് മിലാനും നേര്ക്കുനേര്...
30 April 2025
ആശങ്കയോടെ.... ചാമ്പ്യന്സ് ലീഗ് ഫുട്ബോള് ഫൈനല് തേടി ബാഴ്സലോണയും ഇന്റര് മിലാനും നേര്ക്കുനേര്. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില് ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി. ആറുവര്ഷത്തിനുശേഷം ...
ലാ ലിഗയില് വിജയം തുടര്ന്ന് ബാഴ്സലോണ....
20 April 2025
ലാ ലിഗയില് വിജയം തുടര്ന്ന് ബാഴ്സലോണ. ഇഞ്ചുറിടൈമില് നേടിയ ഗോളിലാണ് കറ്റാലന് പട സെല്റ്റ വിഗോയെ 4-3ന് തകര്ത്തത്. 3-1ന് പിന്നില് നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതോടെ 32 മത്സരത്...
റയല് മഡ്രിഡ്- ആഴ്സനല്, ഇന്റര് മിലാന് -ബയേണ് മ്യൂണിക് മത്സരങ്ങള് ഇന്ന്
16 April 2025
ചാമ്പ്യന്സ് ലീഗ് സെമി ഫൈനല് തേടി ഇന്ന് കരുത്തര് നേര്ക്കുനേര്. റയല് മഡ്രിഡ്- ആഴ്സനല്, ഇന്റര് മിലാന് -ബയേണ് മ്യൂണിക് മത്സരങ്ങള് ഇന്നു നടക്കും.ആഴ്സനലിനെ നേരിടുന്ന സ്വന്തം മൈതാനമായ സാന്ഡിയാഗോ...
ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോള് കിരീടം മോഹന് ബഗാന് സൂപ്പര് ജയന്റ്സിന്....
13 April 2025
ആവേശത്തോടെ ആരാധകര്.... ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോള് കിരീടം മോഹന് ബഗാന് സൂപ്പര് ജയന്റ്സിന്. അധിക സമയത്തേക്ക് നീണ്ട കലാശപ്പോരില് ബെംഗളൂരു എഫ്.സിയെ 2-1ന് കീഴടക്കിയാണ് ബഗാന്റെ കിരീട നേട്ടം. നേ...
സൂപ്പര് താരം ലയണല് മെസ്സിയുടെ ഇരട്ട ഗോള്... ചരിത്രത്തില് ആദ്യമായി ഇന്റര് മയാമി കോണ്കാകാഫ് ചാമ്പ്യന്സ് കപ്പ് സെമിയില്
10 April 2025
ലയണല് മെസ്സിയുടെ ഇരട്ട ഗോള് മികവില് ചരിത്രത്തിലാദ്യമായി ഇന്റര് മയാമി കോണ്കാകാഫ് ചാമ്പ്യന്സ് കപ്പ് സെമിയില്. രണ്ടാംപാദ ക്വാര്ട്ടര് ഫൈനലില് ലോസ് ആഞ്ജലസ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്ക്ക...
മേജര് സൂപ്പര് ലീഗില് ടൊറന്റോ എഫ് സിയുമായി ലയണല് മെസിയുടെ ഇന്റര് മയാമിക്ക് സമനില....
07 April 2025
മേജര് സൂപ്പര് ലീഗില് ടൊറന്റോ എഫ് സിയുമായി ലയണല് മെസിയുടെ ഇന്റര് മയാമിക്ക് സമനില. ഇരുടീമുകളും മത്സരത്തില് ഒരോ ഗോള് വീതമാണ് നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ഇരുടീമുകളും ഗോള് നേടിയത്. ...
ഐ.എസ്.എല് രണ്ടാംപാദ സെമിയില് ഇന്ന് ബംഗളൂരു- ഗോവ മത്സരം
06 April 2025
ഐ.എസ്.എല് രണ്ടാംപാദ സെമിയില് ഇന്ന് എഫ്.സി ഗോവക്ക് കടുപ്പമേറിയ പോരാട്ടം. ആദ്യപാദത്തില് 2-0ന് ജയിച്ചുവരുന്ന ബംഗളൂരു എഫ്.സിയാണ് ഫത്തോര്ഡ സ്റ്റേഡിയത്തില് ആതിഥേയരുടെ എതിരാളികള്. തോറ്റാല് പുറേത്തക്കു...
കേരള ബ്ലാസ്റ്റേഴ്സിന്റെ വേദിയായി കോഴിക്കോടും....
04 April 2025
കേരള ബ്ലാസ്റ്റേഴ്സിന്റെ വേദിയായി കോഴിക്കോടും. ഐഎസ്എല് ഫുട്ബോളില് ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം മത്സരങ്ങള് കോഴിക്കോട് നടത്താനുള്ള നടപടി ആരംഭിച്ചതായി ക്ലബ് സിഇഒ അബിക് ചാറ്റര്ജി പറഞ്ഞു.ഇതുസംബന്ധിച്ച പ...
ഇതിഹാസ താരങ്ങളും ഇന്ത്യന് ഓള് സ്റ്റാര്സും ഇന്ന് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില്
30 March 2025
ഫുട്ബാള് ഉച്ചകോടിക്കു മുന്നോടിയായി.... ബ്രസീലിന് ഫുട്ബാള് ലോകകിരീടം സമ്മാനിച്ച ഇതിഹാസ താരങ്ങളും ഇന്ത്യന് ഓള് സ്റ്റാര്സും ഇന്ന് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നേര്ക്കുനേര്. റൊണാള്ഡീഞ്ഞോ, ...
ലയണല് മെസി ഉള്പ്പെടുന്ന അര്ജന്റീന ഫുട്ബാള് ടീം ഒക്ടോബറില് കേരളത്തിലെത്തും
27 March 2025
ലയണല് മെസി ഉള്പ്പെടുന്ന അര്ജന്റീന ഫുട്ബാള് ടീം ഒക്ടോബറില് കേരളത്തിലെത്തുന്നതില് നിര്ണായക നീക്കവുമായി അര്ജന്റീന ഫുട്ബാള് അസോസിയേഷന്. ടീമിന്റെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും മാര്ക്കറ്റിംഗ് പരി...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ
വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനത്തിനിടെ കൊൽക്കത്തയിലെ ഒരു സ്റ്റേഡിയം ആരാധകർ തകർത്തു; ലോകത്തിന് മുന്നിൽ ഇന്ത്യയുടെ തല കുനിച്ചു എന്ന് ബി ജെ പി
ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; പൊലീസ് കേസെടുത്തു; രണ്ട് കുട്ടികള് അടക്കം 9 പേർക്ക് പരിക്ക്






















