യുവേഫ നേഷന്‍സ് ലീഗില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് യൂറോ ചാമ്പ്യന്‍മാരായ സ്പെയിന്...
യുവേഫ നേഷന്‍സ് ലീഗില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് യൂറോ ചാമ്പ്യന്‍മാരായ സ്പയിന്‍. ഒന്നിനെതിരെ നാല് ഗോളിനാണ് സ്പെയന് വിജയിച്ചത്.
സ്പെയിന് വേണ്ടി ഫാബിയന്‍ റൂയിസ് രണ്ട് ഗോളുകള്‍ നേടി. ഫെറാന്‍ ടോറസും ജൊസേലുവും ഓരോ ഗോള്‍ വീതം നേടി. സെകി അംദൗനിയാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. വിജയത്തോടെ നാല് പോയന്റായ സ്പെയിന്‍ ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha