ലോക പൊലീസ് മീറ്റില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും...

ലോക പൊലീസ് മീറ്റില്‍
"മൂന്ന് വെള്ളിയും സ്വന്തമാക്കി. കേരള പൊലീസില്‍ അസി. കമാന്‍ഡന്റാണ് മുപ്പത്തൊന്നുകാരന്‍.
200 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, രണ്ട് മൈല്‍ നീന്തല്‍ , 4ഃ50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയിലാണ് സ്വര്‍ണം.
4ഃ50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മിക്സഡ് റിലേ, 4ഃ50 മീറ്റര്‍ മെഡ്ലെ മിക്സഡ് റിലേ, പുരുഷ റിലേ എന്നിവയിലാണ് വെള്ളി നേടിയത്.
https://www.facebook.com/Malayalivartha