ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കാന്‍ സാധ്യത....

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കാന്‍ സാധ്യത. 31നാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. ഇംഗ്ലണ്ട് 2-1ന് മുന്നിലാമുള്ളത്.
നാലാം ടെസ്റ്റില്‍ പൊരുതി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, പേസര്‍മാരായ ശാര്‍ദുല്‍ ഠാക്കൂറിനും അന്‍ഷുല്‍ കാംബോജിനും അവസരം കിട്ടാനിടയില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha