ലിവര്‍പൂളും ബോണിമൗത്തും തമ്മില്‍ ആദ്യ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ഇന്ന് തുടങ്ങുകയാണ്. ഇംഗ്ലണ്ടിലാണ് തീപിടിപ്പിക്കുന്ന കളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ബോണിമൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കളി.
ഇരുപതാം കിരീടം ചൂടിയ ലിവര്‍പൂള്‍ തന്നെയാണ് സാധ്യതയില്‍ മുന്നിലുള്ളത്. കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ രണ്ട് തവണയും കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ആഴ്സണല്‍. ചെല്‍സിക്ക് യുവനിരയുടെ കരുത്തുന്നുണ്ട്. തകര്‍ച്ചകളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടോട്ടനം ഹോട്സ്പര്‍, ആസ്റ്റണ്‍ വില്ല, ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha