അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ ജേതാവ്

അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ ജേതാവായി. മെഴ്സിഡസിന്റെ ജോര്‍ജ് റസലാണ് രണ്ടാമത്.
17 ഗ്രാന്‍പ്രികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴെണ്ണം ജയിച്ച് മക്ലാരന്‍ ഡ്രൈവര്‍ ഓസ്‌കര്‍ പിയാസ്ട്രിയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ളത്. ഓസ്ട്രേലിയക്കാരന് 324 പോയിന്റാണുള്ളത്.
സഹതാരം ലാന്‍ഡോ നോറിസിന് 299 പോയിന്റ്. നിലവിലെ ചാമ്പ്യനായ വെസ്തപ്പന് 255. നോറിസ് അഞ്ചും വെസ്തപ്പന്‍ നാലും ഗ്രാന്‍പ്രികള്‍ ജയിച്ചു.
"
https://www.facebook.com/Malayalivartha