ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് ചെന്നൈയില്‍

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് ചെന്നൈയില്‍ നടക്കും. പുരുഷവിഭാഗത്തില്‍ കേരളം ഹിമാചല്‍ പ്രദേശിനെ നേരിടും.വനിതാ വിഭാഗത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍.കരുത്തരായ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരള ടീമുകള്‍ ക്വാര്‍ട്ടറിലെത്തിയത്.
https://www.facebook.com/Malayalivartha