ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്‌വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര്‍

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്‌വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടും. അ&്വംിഷ;ഞ്ചാം സെറ്റില്‍ അനുര പ്രഭുദേശായിയെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ എത്തിയത്. വളരെ അനായാസമായിരുന്നു ലോക പതിനൊന്നാം നന്പര്‍ താരത്തിന്റെ വിജയം. 2111,2110 എന്നിങ്ങനെയാണ് സ്‌കോര്‍.
എന്നാല്‍ ഒന്നിനെതിരെ മൂന്നു ഗെയിമുകള്‍ക്ക് രാധിക ശിവാനിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശനം നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ആദ്യ ഗെയിം സ്വന്തമാക്കിയ രാധികയില്‍ നിന്നും രണ്ടും മൂന്നും ഗെയിമുകള്‍ സിന്ധു സ്വന്തമാക്കിയത്. 1721, 2115, 2111 എന്നീ സ്‌കോറില്‍ നിന്നാണ് സിന്ധു ഗെയിം സ്വന്തമാക്കിയത്.
അതേ സമയം പുരുഷന്‍മാരുടെ സിംഗിള്‍സ് ഫൈനലില്‍ എച്ച.എസ് പ്രണോയിയും, കെ. ശ്രീകാന്തും ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha