ലോക സൂപ്പര്‍ സീരിസ്: പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു.

ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ജപ്പാന്‍ താരം സയാകോ സാറ്റോയെ 2112, 2112 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമി നേട്ടം കൈവരിച്ചത്.
https://www.facebook.com/Malayalivartha