STARS
യുഎസ് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സ് കിരീടം കാര്ലോസ് അല്കാരസിന്.....
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...
16 April 2024
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഇരുവരും ഇടംനേടിയത്.5 മത്സരങ്ങളുടെ പരമ്പര 28 മുതല്‍ മേയ് 9 ...
പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്
06 April 2024
പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പ...
ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്
04 April 2024
മുന്‍ വോളിബാള്‍ താരം കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്കരിമ്പാടം കുന്നുകാട്ടില്‍ കെ.കെ. സത്യന്‍ (76) എന്നാ...
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ
02 April 2024
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ . ജെ.എല്‍.എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് കൊച്ചി മെട്രോ അധിക സര്‍വിസ് ഒരുക്കുന്നു. സ്റ്റേഡിയ...
ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..
25 January 2024
ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. പൂള്‍ സിയില്‍ നടന്ന ആദ്യമത്സരത്തില്‍ പോളണ്ടിനെ 5-4നാണ് തോല്‍പിച്ചത്. മസ്‌കത്തിലെ ഒമാന്‍ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്...
ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവ ഫുട്ബാള്‍ താരം അന്തരിച്ചു...
23 January 2024
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവ ഫുട്ബാള്‍ താരം അന്തരിച്ചു. ബാബുസപാളയ പ്രകൃതി ടൗണ്‍ഷിപ് സ്വദേശി കൃഷ്ണമൂര്‍ത്തി-ശോഭ ദമ്പതികളുടെ മകന്‍ കെ. മോനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മോനിഷ് സഞ്ചരിച്...
ഇറ്റലിയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ ജിജി റിവ എന്ന ലൂയിജി ജിജി റിവ അന്തരിച്ചു.... 79 വയസ്സായിരുന്നു
23 January 2024
ഇറ്റലിയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ ജിജി റിവ എന്ന ലൂയിജി ജിജി റിവ അന്തരിച്ചു.... 79 വയസ്സായിരുന്നു. ഞായറാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ റിവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആന്‍ജിയോപ...
സാനിയ മിർസയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഷൊയ്ബ് മാലിക് പാകിസ്ഥാൻ താരം സന ജാവേദിനെ വിവാഹം കഴിച്ചു; സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാലിക് ചിത്രം പങ്കുവച്ചു; സാനിയ തന്റെ എക്സ് (ഇൻസ്റ്റാഗ്രാം)ൽ “വിവാഹമോചനം കഠിനമാണ്” എന്ന പോസ്റ്റ് പങ്കിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വിവാഹം
20 January 2024
ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പാകിസ്ഥാൻ താരം സന ജാവേദിനെ വിവാഹം കഴിച്ചു. മുമ്പ് ട്വിറ്റർ എന്നറിയപ്പെ...
കണ്ണീരോടെ മടക്കം.... ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്ത്
20 January 2024
കണ്ണീരോടെ മടക്കം....ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്ത്. . ഇതോടെ ഈ വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇന്ത...
ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍
30 December 2023
ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍. പ്രതിഷേധ സൂചകമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും...
ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍
27 December 2023
ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. ഭൂപിന്ദര്‍ സിങ് ബജ്വയാണ് താല്‍ക്കാലിക സമിതിയുടെ അധ്യക്ഷന്‍. എം.എം.സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഫെഡറഷ...
ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക്
21 December 2023
ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന...
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും..
14 December 2023
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്...
ടൈം മാസികയുടെ 2023ലെ 'അത്‌ലറ്റ് ഓഫ് ദ ഇയര്‍' ആയി അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു
06 December 2023
ലോകപ്രശസ്തമായ ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയറായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോര്‍വേയുടെ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ...
ദേശീയ ഗുസ്തി താരം ഉഡുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെന്‍ഡന്‍ മരിച്ച നിലയില്‍
07 September 2023
ദേശീയ ഗുസ്തി താരം ഉഡുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെന്‍ഡനെ (29) ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീന്‍ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. നിരവധി മത്സരങ്ങളില്‍ സ്വര്‍ണമെഡലുകള്‍ നേ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
