തിളങ്ങുന്ന ചര്‍മ്മത്തിന്

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയുക.
മഞ്ഞള്‍പ്പൊടി നാരാങ്ങനീരും തൈരും ചേര്‍ത്ത് മുഖത്ത് പുരത്തുന്നതും ചര്‍മ്മത്തിന് നിറം നല്‍കും
ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
വെള്ളരിക്കാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.
ബദാം അരച്ച് പച്ചപ്പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ മാറുകയും ചെയ്യും.
തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളയുക.
കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് മുഖത്തിനു നിറം നല്‍കും.
ചന്ദനം, മഞ്ഞള്‍, രക്തചന്ദനം തുടങ്ങിയവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മുഖത്തും ശരീരത്തും തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകി കളയുന്നതു ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
.ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണതേച്ചു കുളിക്കുക. ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
നാരങ്ങാനീരും തേനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് ചര്‍മത്തിന് മിനുസം കിട്ടാന്‍ സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha