ചര്‍മ്മ രക്ഷകള്‍

*ഒരു ടേബിള്‍ സ്‌പൂണ്‍ തൈരില്‍ ഒരുനുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ത്ത മിശ്രിതം ദിവസവും മുഖത്ത് തേച്ചാല്‍ നിറമുള്ള മൃദുവായ ചര്‍മ്മം കിട്ടും.
*കറ്റാര്‍വാഴയുടെ നീരും, വെള്ളരിക്കാനീരും ഒരേ അളവിലെടുത്ത മിശ്രിതത്തില്‍ ഒന്നു രണ്ടു തുള്ളി തേന്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് സൂര്യതാപമേറ്റ് നിറം മങ്ങുന്നത് മാറ്റുവാനാകും.
*മൃതകോശങ്ങള്‍ നീക്കം ചെയ്യുവാന്‍ പഞ്ചസാരയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ തുല്യ അളവില്‍ ചേര്‍ത്ത മിശ്രിതം ദിവസവും മുഖത്തുപയോഗിച്ചാല്‍ ചര്‍മ്മത്തിന് നിറവും സ്‌നിഗ്‌ദ്ധതയും വര്‍ദ്ധിക്കും.
*ഓട്ട്‌സ്‌പൊടിയും വെളുത്ത സവാളക്കുഴമ്പും സമം ചേര്‍ത്ത മിശ്രിതം മുഖത്തു ദിനവും ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാഞ്ഞുപോകും.
https://www.facebook.com/Malayalivartha