Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെറ്റ് സാരി ട്രെന്‍ഡ് ആകുന്നു

03 JANUARY 2015 01:24 PM IST
മലയാളി വാര്‍ത്ത.

കാമ്പസുകളില്‍ ഇപ്പോള്‍ ഫാഷന്‍ സാരികളാണ്. പെണ്‍കുട്ടികള്‍ സാരി ഏറെ ഇഷ്ടപെടുന്നു. നെറ്റ്‌സാരിയും ലേസ് സാരിയുമാണ് ഇക്കൂട്ടത്തിലെ മോസ്റ്റ് മോഡേണ്‍ ഐറ്റംസ്. ഏതു നിറക്കാര്‍ക്കും ഏതു ശരീരപ്രകൃതമുളളവര്‍ക്കും നെറ്റ്‌സാരി ഇണങ്ങും. ജോര്‍ജെറ്റ്, സില്‍ക്ക്, ക്രേപ് മെറ്റീരിയലുകളിലുളള ബോര്‍ഡറുകളാണ് നെറ്റ്‌സാരിയെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇതില്‍ സ്‌റ്റോണ്‍ വര്‍ക്കുളള ഹെവി ബോര്‍ഡര്‍ ഉണ്ടാകും. ലേസ് സാരികളില്‍ നീഡില്‍ ലേസ്, ബോബിന്‍ ലേസ്, നോട്ടെഡ് ലേസ് കെമിക്കല്‍ ലേസ് എന്നിവയാണ് ലേറ്റസ്റ്റ് എലഗന്റ് ലൂക്കുവേണമെങ്കില്‍ ഇത്തരം സാരികള്‍ തന്നെ അണിയണം. നിറയെ എംബ്രോയ്ഡറി വര്‍ക്കുളള ബ്ലൗസുകള്‍ ഇത്തരം സാരികള്‍ക്കൊപ്പം അണിഞ്ഞാണ് പെണ്‍കുട്ടികള്‍ സ്റ്റൈലിഷ് ആകുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (17 minutes ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (23 minutes ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (34 minutes ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (40 minutes ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (45 minutes ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (51 minutes ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (1 hour ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (1 hour ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (1 hour ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (2 hours ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (2 hours ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (9 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (9 hours ago)

Malayali Vartha Recommends