Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

അഴകേറും മിഞ്ചികള്‍

17 FEBRUARY 2015 11:43 AM IST
മലയാളി വാര്‍ത്ത.

യുവതലമുറയിലെ പെണ്‍കൊടികള്‍ ഇന്ന് കൈവിരലുകളില്‍ മാത്രമല്ല കാല്‍വിരലുകളിലും മോതിരമണിയുന്നവരാണ് . ആദ്യകാലങ്ങളില്‍ കല്യാണം കഴിഞ്ഞവര്‍ മാത്രമാണ് കാല്‍വിരലുകളില്‍ മിഞ്ചി അണിഞ്ഞിരുന്നത്. അന്ന് വിവാഹിതയാണെന്നതിന്റെ സൂചന കൂടിയായിരുന്നു മിഞ്ചികള്‍.
എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിയുന്നത് വരെ കാത്തുനില്‍ക്കാനൊന്നും സമയമില്ല. മാറിയ ഫാഷനൊപ്പം അവര്‍ മിഞ്ചിയേയും കാല്‍വിരലുകളില്‍ അണിഞ്ഞുതുടങ്ങി. പഴയ രീതിയിലുള്ള സ്വര്‍ണ്ണം, വെള്ളി, പിച്ചള എന്നീ ലോഹങ്ങളിലുള്ള മിഞ്ചികള്‍ക്ക് ഇന്നും പ്രിയമുണ്ടെങ്കിലും വ്യത്യസ്തതയും പുതുമയും നിറഞ്ഞ ഫാന്‍സി മിഞ്ചികളോടാണ് സുന്ദരികള്‍ക്ക് പ്രിയം.
അലങ്കാര പണികളുള്ളവയേക്കാള്‍ പ്ലെയിന്‍ ഡിസൈനുകളുള്ളവയ്ക്കാണ് പെണ്‍കുട്ടികള്‍ മുന്‍ഗണന കൊടുക്കുന്നത്. ആഘോഷ വേളകളിലാവുമ്പോള്‍ അവര്‍ അലങ്കാരമുള്ളവ തിരഞ്ഞെടുക്കും. വെള്ളി പൂശിയ മിഞ്ചികളോട് കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രിയം കാണിക്കുന്നത്. കല്ലുകള്‍ പതിച്ച മിഞ്ചികളും സുലഭം. സിംഗിള്‍ സ്‌റ്റോണ്‍ മാത്രമല്ല ഒന്നിലേറെ കല്ലുകള്‍ പതിച്ച മിഞ്ചിയുമുണ്ട്. മഴത്തുള്ളികള്‍ പോലെ കുഞ്ഞു കല്ലു പിടിപ്പിച്ചത്, നക്ഷത്രത്തിന്റെ ആകൃതിയിലുള്ളവ, സ്‌നേക് ഡിസൈന്‍, കുഞ്ഞു പൂക്കള്‍ എന്നിങ്ങനെ പലതരം മിഞ്ചികള്‍ വിപണിയില്‍ ലഭ്യമാണ്. പ്ലാസ്റ്റിക് മിഞ്ചികളോട് ഇഷ്ടം കൂടുന്നവരുമുണ്ട്. വസ്ത്രത്തിന്റെ നിറത്തിനിണങ്ങുന്ന മിഞ്ചികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും എന്നതു തന്നെ കാരണം. ഇന്ത്യയില്‍ നിന്നുമാണ് മിഞ്ചികളുടെ ഉത്ഭവമെങ്കിലും വിദേശീയരും ഇന്ന് റ്റോ റിംഗുകളുടെ ആരാധകരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (52 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (1 hour ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (1 hour ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (5 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends