Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വര്‍ണവൈവിധ്യങ്ങളില്‍ പോക്കറ്റ് സാരികള്‍

24 FEBRUARY 2015 12:06 PM IST
മലയാളി വാര്‍ത്ത.

സാരിയുമുടുത്ത് പുറത്തിറങ്ങുമ്പോള്‍ മൊബൈലും പിന്നെ പണം സൂക്ഷിക്കാന്‍ പേഴ്‌സും ബാഗുമെല്ലാം കൈയില്‍ കരുതണം. സാരി ഒഴുക്കന്‍ മട്ടിലിടുകയാണെങ്കില്‍ ഒരു കൈ കൊണ്ട് അത് ഒതുക്കണം, മറുകൈയില്‍ പേഴ്‌സ്. ആകെ പ്രശ്‌നം. അപ്പോള്‍ വിചാരിക്കും സാരിയുടുക്കണ്ടായിരുന്നു ജീന്‍സും ടോപ്പുമിട്ടാല്‍ മതിയായിരുന്നെന്ന് അറിയാതെ തോന്നിപ്പോവും.
എന്നാല്‍ അതിനെല്ലാം പരിഹാരമായി സാരിയില്‍ തന്നെ പോക്കറ്റുണ്ടായാലോ. എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു ചിന്തവന്നതില്‍ അത്ഭുതപ്പെടുകയേ വേണ്ട. സാരിക്ക് സാരിയും പോക്കറ്റിന് പോക്കറ്റുമായി വിപണിയില്‍ പോക്കറ്റ് സാരികള്‍ വന്നുകഴിഞ്ഞു.
സത്യത്തില്‍ ഇവ പുറത്തിറങ്ങിയിട്ട് നാലു വര്‍ഷത്തിലേറെയായി. ചെന്നൈയിലെ ശ്രീ കുമരന്‍ സ്‌റ്റോര്‍ 2006ല്‍ത്തന്നെ ഇത്തരം സാരികള്‍ പുറത്തിറക്കിയിരുന്നു. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് സാരികള്‍ എന്നായിരുന്നു അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. മൊബൈല്‍ ഫോണ്‍, താക്കോല്‍ക്കൂട്ടം, ടിഷ്യു, ലിപ്സ്റ്റിക് തുടങ്ങിയവ സൂക്ഷിക്കാനുപകരിക്കുന്ന പോക്കറ്റ് സഹിതം എന്ന പ്രചാരണവും നടന്നിരുന്നു. എന്തുകൊണ്ടോ അത്തരം സാരികള്‍ക്ക് അന്ന് ആവശ്യക്കാരുണ്ടായില്ല.
എന്നാല്‍ 2010ല്‍ വീണ്ടും പുതിയഭാവത്തില്‍ വിപണി കീഴടക്കാമെന്ന സ്വപ്നത്തോടെയാണ് പോക്കറ്റ് സാരികളുടെ വരവ്. ഓഫീസില്‍ പോകുന്നവര്‍ക്ക് മൊബൈല്‍, പേന എന്നിവ കൊണ്ടുനടക്കാമെന്നതും ഇതിന് ആവശ്യക്കാരെ കൂട്ടുന്നു.

\'മസബയ്ത്ത എന്ന ലേബലില്‍ തന്നെയാണ് ഈ സാരികള്‍ വിപണിയിലെത്തുന്നത്. സില്‍ക്ക്, കോട്ടണ്‍, വെല്‍വെറ്റ് തുണികളിലാണ് ഈ പോക്കറ്റ് സാരികള്‍ പരീക്ഷിച്ചിരിക്കുന്നത്. പിങ്ക്, പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങി വര്‍ണവൈവിധ്യങ്ങളില്‍ സാരികള്‍ ലഭ്യമാണ്. കേരളത്തിന്റെ വിപണിയിലേക്ക് ഇതിന്റെ തരംഗം എത്തിത്തുടങ്ങുന്നതേ ഉള്ളൂ. മൊബൈല്‍ഫോണ്‍ തരംഗം പോലെതന്നെ വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ ഇനി പോക്കറ്റ് സാരി തരംഗവും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends