Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

മുളയാഭരണങ്ങള്‍ക്ക് പ്രിയമേറുന്നു

20 MARCH 2015 01:03 PM IST
മലയാളി വാര്‍ത്ത.

മുളന്തണ്ടില്‍ നിന്നുണ്ടാക്കിയ അതിമനോഹരമായ ഉല്പന്നങ്ങള്‍... ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പുവരെ ഇക്കൂട്ടത്തിലുണ്ട്്. ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ മുളയാഭരണങ്ങള്‍ക്കു പ്രിയമേറുകയാണ്. മറ്റാര്‍ക്കുമില്ലാത്ത ഫാഷന്‍ ആക്‌സസറീസ് അണിഞ്ഞു കാമ്പസില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന ടീന്‍സിന് ഇപ്പോള്‍ പ്രിയം മുളകൊണ്ടുണ്ടാക്കിയ ആഭരണങ്ങളോടാണ്. പ്രകൃതി സ്‌നേഹമെന്നു പറയുന്നതിലും തെറ്റില്ല.
ഏതുതരം വേഷത്തിനൊപ്പവും ന്യൂ ലുക്ക് നല്‍കാന്‍ ബാംബു ഓര്‍ണമെന്റ്‌സിനു കഴിയുമെന്നാണ് നമ്മുടെ ന്യൂജെന്‍ പറയുന്നത്. മുളയില്‍തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്‌സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്... ഇങ്ങനെ പോകുന്നു ആക്‌സസറീസ്.
നേര്‍ത്തമുള സംസ്‌കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മ്മിക്കുന്നത്. മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ചാണ് മാലകള്‍ കോര്‍ത്തെടുക്കുന്നത്. ബഹുവര്‍ണങ്ങളിലുള്ള മാലകള്‍ ലഭ്യമാണ്. ഇവയ്‌ക്കൊപ്പം സെറ്റ് കമ്മലുകളുമുണ്ട്.
ഈറ്റ ചെറുതായി മുറിച്ച് സാന്‍ഡ് പേപ്പര്‍ കൊണ്ട്് ഉരച്ചാണ് വളകള്‍ ഉണ്ടാക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള വളകളുണ്ട്്. 15 രൂപ മുതലാണ് വളകളുടെ വില. വീതി കൂടിയും കുറഞ്ഞുമുള്ള വളകളും വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ കളറുകൊണ്ട് ഇനാമല്‍ ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്്.
മുളന്തണ്ട് ചെറുതാക്കി ബാംബൂ ബീഡ്‌സ് പല നിറത്തില്‍ പിടിപ്പിച്ചാണ് സ്റ്റഡ് ആയും ഇയര്‍ ഹാങിംഗായും ബാംബു കമ്മലുകള്‍ വിപണിയില്‍ എത്തുന്നത്. 20 മുതല്‍ 35 രൂപ വരെ ഇവയ്ക്കു വിലയുണ്ട്.
മുളയില്‍ തീര്‍ത്ത മോതിരങ്ങളാണ് മറ്റൊരു ട്രെന്‍ഡി ഐറ്റം. ഒരു വിരലില്‍മാത്രം അണിയാവുന്നതും മൂന്നുവിരലുകളില്‍ കൂട്ടി അണിയാവുന്നതുമായ മുള മോതിരങ്ങളുണ്ട്്. ക്രിസ്റ്റല്‍കൊണ്ട്ു മനോഹരമാക്കിയ സ്്പ്രിങ് ടൈപ്പ് മോതിരങ്ങള്‍ കൈകള്‍ക്ക് മനോഹാരിത നല്‍കും.
മുളയില്‍ തീര്‍ത്ത ബാഗുകളും പേഴ്‌സുകളും മൊബൈല്‍ പൗച്ചുകളും കാമ്പസിലേക്ക് പടികടന്നെത്തിയിരിക്കുന്നു. മുളന്തണ്ടുകള്‍ക്കൊപ്പം ജ്യൂട്ട് മെറ്റീരിയലും കൂട്ടിച്ചേര്‍ത്തുണ്ട്ാക്കിയ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. നീളമുള്ളതും നീളം കുറഞ്ഞതും സൈഡ് സ്ട്രാപ്പുള്ളതുമായ ബാഗുകള്‍ കൂട്ടത്തിലുണ്ട്. ഇവ ഗയ്‌സിനും യൂസ് ചെയ്യാം.
ട്രെന്‍ഡി ഹെയര്‍ ക്ലിപ്പുകളും മുളന്തണ്ടിന്റെ കമനീയത വിളിച്ചോതി പെണ്‍മണികളുടെ കാര്‍കൂന്തലിനെ മനോഹരമാക്കുന്നു.

മുളയില്‍ നിര്‍മ്മിച്ച ചെരിപ്പുകളാണ് മറ്റൊരു വെറൈറ്റി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (6 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (47 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends