Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

നഖസൗന്ദര്യത്തിന് മുത്തുകളും

24 MARCH 2015 12:40 PM IST
മലയാളി വാര്‍ത്ത.

നഖസൗന്ദര്യത്തിനു വേണ്ടി മണിക്കൂറുകള്‍ ചെലവിടാന്‍ മടിയില്ലാത്തവരാണ് പെണ്‍കുട്ടികള്‍. വിവിധ നിറങ്ങളിലുളള നെയില്‍ പോളീഷുകളാല്‍ ഭാവനക്കനുസരിച്ച് ഡിസൈനുകള്‍ തീര്‍ത്തുകൊണ്ടാണ് ഫാഷന്‍ സങ്കല്‍പങ്ങളില്‍ നെയില്‍ ആര്‍ട്ട് ആദ്യമെത്തുന്നത്. പതുക്കെ കല്ലുകളും മുത്തുകളും സ്റ്റിക്കറുകളും എന്തിന് പേപ്പര്‍ വരെ നെയില്‍ ആര്‍ട്ടില്‍ ഇടംപിടിച്ചു.
പുതുമകള്‍ക്കായി നഖത്തില്‍ എന്തു പരീക്ഷണവും നടത്താന്‍ അല്പം ഫാഷന്‍ തലക്കു പിടിച്ചവര്‍ തയ്യാറായി. അത്തരത്തില്‍ എന്നും പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്തു നോക്കാവുന്ന ഒരു നെയില്‍ ആര്‍ട്ടാണ് കാവിയര്‍ നെയില്‍. മത്സ്യമുട്ടകള്‍ പോലുള്ള തീരെ ചെറിയ, തിളക്കമുള്ള വര്‍ണ്ണ മുത്തുകള്‍ തൂവി നഖങ്ങളെ മോടി പിടിപ്പിക്കുന്നതാണ് കാവിയര്‍ നെയില്‍ ആര്‍ട്ട്.
കാവിയര്‍ നെയില്‍ ആര്‍ട്ടിനായി ആദ്യം വേണ്ടത് കാവിയര്‍ മുത്തുകളാണ്. വിവിധ വര്‍ണ്ണങ്ങളിലുളള 12 തരം കാവിയര്‍ മുത്തുകള്‍ ക്രാഫ്റ്റ് ഷോപ്പുകളില്‍ ലഭിക്കും. മുത്തുകളോട് ഇണങ്ങുന്ന നിറത്തിലുളള നെയില്‍ പോളീഷും ഒരു ടോപ്പ് കോട്ടും കൂടി സംഘടിപ്പിച്ചാല്‍ കാവിയര്‍ നെയില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുളളൂ.
കറുപ്പു നിറത്തിലുള്ള നെയിലാണ് വേണ്ടതെങ്കില്‍ ആദ്യം തന്നെ കറുപ്പ് നിറത്തിലുളള നെയില്‍ പോളീഷിന്റെ ഒരു കോട്ട് നഖങ്ങളില്‍ നല്ല വൃത്തിയായി ഇടുക. നല്ലവണ്ണം ഉണങ്ങിയ ശേഷം ഒരു കോട്ടു കൂടി നെയില്‍ പോളീഷ് ഇടാം. രണ്ടാമത്തെ കോട്ടിട്ട് ഒരു പതിനഞ്ച് സെക്കന്റിനു ശേഷം കറുപ്പ് വര്‍ണ്ണത്തിലുളള കാവിയര്‍ മുത്തുകള്‍ നഖത്തിലേക്ക് തൂവുക. വിടവുകള്‍ വരാതെ നഖത്തിന്റെ എല്ലാ ഭാഗത്തും മുത്തുകള്‍ വീഴ്ത്താന്‍ ശ്രദ്ധിക്കണം. അതിനുശേഷം മുത്തുകള്‍ ഉറപ്പിക്കുന്നതിനു വേണ്ടി മുത്തുകള്‍ക്കു മേലെ വിരലുകള്‍ ഉപയോഗിച്ച് വളരെ മൃദുവായി അമര്‍ത്തുക. മുത്തുകള്‍ പൊഴിഞ്ഞു പോകാതിരിക്കാനായി മുകളില്‍ ടോപ്പ് കോട്ട് കൂടി ഇട്ടു കൊടുക്കാം.
അണിയുന്ന വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചോ മിസ്മാച്ച് ചെയ്‌തോ നെയില്‍ ചെയ്താല്‍ നന്നായിരിക്കും. മാത്രമല്ല ഭാവനക്കനുസരിച്ച് ഓരോ വിരലിനും ഓരോ നിറം നല്‍കിയും വെളുത്ത നെയില്‍ പോളീഷിനു മുകളില്‍ പലവര്‍ണ്ണങ്ങളിലുളള മുത്തുകള്‍ വിതറിയും ഒരു വിരലില്‍ മാത്രം കാവിയര്‍ പതിപ്പിച്ചും കാവിയര്‍ നെയില്‍ ആര്‍ട്ട് പരീക്ഷിക്കാവുന്നതേയുളളൂ.

നഖങ്ങളില്‍ വിവിധ വര്‍ണ്ണത്തിലുളള നെയില്‍ പോളീഷുകളും കല്ലുകളും ഉപയോഗിച്ച് നടത്തുന്ന ചിത്രപ്പണികളുടെ പകുതി നേരം പോലും കാവിയര്‍ നെയില്‍ ഒരുക്കാന്‍ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (20 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (35 minutes ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (48 minutes ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (49 minutes ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (1 hour ago)

മോഹന്‍ ഭാഗവത് എത്തും  (2 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (4 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (5 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (6 hours ago)

Malayali Vartha Recommends