Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വിപണയില്‍ താരമായി മാറി ഫാന്‍സി കുടകള്‍

11 APRIL 2015 08:50 AM IST
മലയാളി വാര്‍ത്ത.

മഴക്കാലം വരവായി. പല വര്‍ണങ്ങളിലുള്ള കുടകള്‍ വിപണിയില്‍ നിറഞ്ഞിരിക്കുകയാണ് . ആകൃതിയിലും നിറത്തിലുമൊക്കെ ഒരുപാടുമാറ്റമാണിപ്പോള്‍ കുടയിലുള്ളത്. കാലന്‍കുടയും പോക്കറ്റില്‍ ഇടാവുന്നതും, ചതുരത്തിലും വട്ടത്തിലും പഗോഡാ സ്റ്റൈലിലുമൊക്കെ കുടകള്‍ മനംകവരുകയാണ്. 
ഫാന്‍സി കുടകളാണ് വിപണിയിലെ പുതുമ. വസ്ത്രത്തിന്റെ നിറത്തിനു മാച്ചാകുന്ന കുടകളോടാണ് പെണ്‍മണികള്‍ക്കു പ്രിയം. സ്‌ട്രൈപ്പ്‌സ്, പ്ലെയ്ഡ്, ഫ്‌ളോറല്‍ ഡിസൈനുകളിലുള്ള കുടകളാണ് ഇത്തവണത്തെ താരങ്ങള്‍. ചുവപ്പ്, മഞ്ഞ, പച്ച, വയലറ്റ്, മജെന്റ, പിങ്ക് എന്നീ നിറങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. ഈ നിറങ്ങള്‍ക്കൊപ്പം ഫാന്‍സി കുടകളെ മനോഹരമാക്കുന്നത് വശങ്ങളില്‍ പിടിപ്പിച്ചിട്ടുള്ള ഫ്രില്ലുകളാണ്. ഡോട്ടുകളും ഫ്‌ളോറല്‍ പ്രിന്റും മറ്റും കൊണ്ട്് സ്റ്റൈലാക്കിയതാണ് ഫാന്‍സി കുടകള്‍. അകത്ത് പ്രിന്റുള്ള കുടകളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട് . പാനലുകളില്‍ കോണ്‍ട്രാസ്റ്റ് നിറമുള്ളവയ്ക്കും ഫാന്‍സുണ്ട് പട്ടുതുണിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഫാന്‍സി കുടകള്‍ക്ക് 500 രൂപയാണ്. ഫൈ ഫോള്‍ഡ് പോക്കറ്റ് സൈസ് കുടകള്‍ക്കും ആരാധകര്‍ ഏറെയാണ്. 250 രൂപ മുതല്‍ തുടങ്ങുന്നു കുടകളുടെ വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (12 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends