Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പാര്‍ട്ടികളില്‍ തിളങ്ങാന്‍ ഫ്‌ളയര്‍ ചുരിദാര്‍

23 APRIL 2015 08:32 AM IST
മലയാളി വാര്‍ത്ത.

ഒറ്റ നോട്ടത്തില്‍ സാധാരണ മോഡലിലുള്ള ചുരിദാര്‍. എന്നാല്‍ അണിഞ്ഞ് കഴിയുമ്പോള്‍ ഇരുവശങ്ങളിലും ഫളയറോടുകൂടിയ മോഡേണ്‍ ചുരിദാര്‍. ഇത്തരത്തില്‍ സിംപിളായും എന്നാല്‍ അല്പം വര്‍ക്കുകളോടും കൂടിയ ഫ്‌ളയര്‍ ചുരിദാറില്‍ പാര്‍ട്ടികളിലും കോളേജിലും ഒരു പോലെ തിളങ്ങാം. ഇറക്കം കൂടിയ ചുരിദാറുകള്‍ക്കിടയില്‍ പുതുമകൂടി നല്‍കുകയാണ് ഫ്‌ളയര്‍ ചുരിദാറുകള്‍. ഇവ നിറയെ ചുരുക്കുള്ളതും എന്നാല്‍ ഒതുങ്ങിക്കിടക്കുന്നതുമാണ്. 
മെറ്റീരിയല്‍ \'ഫ്‌ലോയി\' ആകാം

ഫ്‌ലോയി മെറ്റീരിയലിലാണ് ഫ്‌ളയര്‍ ചുരിദാര്‍ ഒരുക്കുക. ഇതിനുവേണ്ടി നെറ്റ്, സോഫ്റ്റ് കോട്ടണ്‍, ജോര്‍ജെറ്റ്, ഷിഫോണ്‍, വെല്‍വെറ്റ് എന്നിങ്ങനെ ഒതുങ്ങിക്കിടക്കുന്ന മെറ്റീരിയലുകളില്‍ ഫ്‌ലയര്‍ ചുരിദാറുകള്‍ തയ്യാറാക്കാം. വണ്ണം ഉള്ളവര്‍ക്കും ഉപയോഗിക്കാമെന്നതാണ് ഈ ചുരിദാറിന്റെ മറ്റൊരു പ്രത്യേകത. 
അനാര്‍ക്കലി മോഡലിന് ചുറ്റും ഫളയര്‍ വരുന്നതിനാല്‍ വണ്ണം കൂടുതല്‍ ഉള്ളവര്‍ ധരിചാല്‍ വീണ്ടും വണ്ണം തോന്നല്ല. അതേസമയം വണ്ണം കുറവുള്ളവര്‍ക്ക് വശങ്ങളിലെ ഫ്‌ലയര്‍ വണ്ണം തോന്നിപ്പിക്കുകയും ചെയ്യും. അതിനാല്‍ സാധാരണ മോഡലിലുള്ള ചുരിദാറാണെങ്കിലും ഫ്‌ലയറുകള്‍ക്കാണ് ഇതില്‍ പ്രാധാന്യം 
ഫ്‌ലയര്‍ചുരിദാറില്‍ ഇരുവശങ്ങളിലാണ് ഫ്‌ലയര്‍ നല്‍കുന്നത്. ചുരിദാറുകളുടെ ഫ്‌ലീറ്റ് വരുന്ന ഭാഗം മുതല്‍ ഫ്‌ലയര്‍ കൊടുക്കുന്നു. ഫ്‌ലയര്‍ നല്‍കുന്നിടം മുതല്‍ രണ്ടുവശങ്ങളില്‍ ക്രോസായി കെട്ടുകളും നല്‍കുന്നുണ്ട്. ഇത് ചുരിദാറിന്റെ വണ്ണം ക്രമപ്പെടുത്തുവാനും ഷേയ്പ് നല്‍കാനും കഴിയും. 
ബീഡ്‌സിലും ലെയ്‌സിലും മനോഹരമാക്കാം
ചുരിദാറിന്റെ മുകള്‍ഭാഗത്ത് ബീഡ്‌സ് വര്‍ക്കുകള്‍ നല്‍കി കൂടുതല്‍ മനോഹരമാക്കാവുന്നതാണ്. പേള്‍, കട്ട് ബീഡ്‌സ്, മിറര്‍ വര്‍ക്ക് എന്നിവ ഇതിനായി നല്‍കാം. കുന്തന്‍ വര്‍ക്ക്, ആര്യവര്‍ക്ക് എന്നിവ ചുരിദാറിന്റെ മുകള്‍ ഭാഗത്ത് നല്‍കി മനോഹരമാക്കാം. മെറ്റീരിയലിന്റെ നിറത്തിന് കോണ്‍ട്രാസ്റ്റായുള്ള ലെയ്‌സാണ് താഴ്ഭാഗത്ത് നല്‍കുക. ഗോള്‍ഡന്‍ നിറവും  ഉപയോഗിക്കാവുന്നതാണ്. ഇതുവഴി ഫ്‌ലയര്‍ചുരിദാറിന് എലഗന്റ് ലുക്ക് കിട്ടുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (51 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (1 hour ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (1 hour ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (5 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends