Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിവാഹനാളില്‍ അണിയുവാന്‍ ഉപ്പഡ സാരികള്‍

24 APRIL 2015 08:41 AM IST
മലയാളി വാര്‍ത്ത.

ഓരോ വധുവിന്റയും സ്വപ്നമാണ് വിവാഹനാളില്‍ അണിയുവാന്‍ വ്യത്യസ്തമായൊരു പട്ടുസാരി. ആ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ പരമ്പരാഗതമായ നെയ്ത്തുകാരുടെ കരവിരുതില്‍ രൂപപ്പെടുന്ന വിവിധഇനം സാരികള്‍ ഇന്നു ലഭ്യമാണ്. സീമാന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തീരദേശഗ്രാമമായ ഉപ്പഡയില്‍ നിന്നെത്തുന്ന ഇത്തരത്തില്‍പ്പെട്ട സാരിയാണ് \'ഉപ്പഡ\'സാരി.
പട്ടിലും കോട്ടണിലും \'ഉപ്പഡ\'സാരികള്‍ നെയ്‌തെടുക്കുന്നുണ്ട്. പ്രത്യേകതരം ഡിസൈനുകളില്‍ നെയ്‌തെടുക്കുന്ന സാരികളാണ് \'ഉപ്പഡ സാരികള്‍\' എന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്തരേന്ത്യയില്‍ ഇത്തരം സാരികള്‍ അറിയപ്പെടുന്നത് \'നീലാംബരി\' എന്ന പേരിലാണ്. 
പുതിയതരം സാങ്കേതികവിദ്യകള്‍ എത്തിനോക്കാത്ത കുഗ്രാമമായ ഉപ്പഡയില്‍ പ്രാചീന നെയ്ത്തുതറികള്‍ കൈകൊണ്ട് ചലിപ്പിച്ചാണ് ഇന്നുംസാരികള്‍ നെയ്‌തെടുക്കുന്നത്. രണ്ട് നെയ്ത്തുകാര്‍ രണ്ടുമാസം നെയ്താണ് ഒരു ഉപ്പഡ പട്ടുസാരി പൂര്‍ത്തിയാകുന്നത്. സാധാരണ സാരികളെ അപേക്ഷിച്ച് വിലഅധികമായിരിക്കും ഉപ്പഡ സാരികള്‍ക്ക്.

കോഴിക്കോട് കല്യാണ്‍ കേന്ദ്രയില്‍ ഇത്തരം സാരികള്‍ വില്പനയ്ക്കുണ്ട്. 12,000 രൂപ മുതല്‍ വിവിധ റെയ്ഞ്ചുകളില്‍ ഉപ്പഡ സാരികള്‍ ഇവിടെയുണ്ട്. കല്യാണ്‍ കേന്ദ്രയിലെ വസ്ത്ര ഡിസൈനേഴ്‌സിന്റെ പുതിയകണ്ടെത്തലാണ് കാഞ്ചീവരം ഉപ്പഡ സാരികള്‍. കാഞ്ചീവരം പട്ടും ഉപ്പഡ ഡിസൈനും കൂട്ടി യോജിപ്പിച്ചാണ് കാഞ്ചീവരം ഉപ്പഡ സാരികള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഗോള്‍ഡന്‍ പട്ടു നൂലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇത്തരംസാരികള്‍ കാഞ്ചീവരം ഗോള്‍ഡന്‍ ഉപ്പഡ സാരികള്‍ എന്ന പേരിലറിയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends