Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലേഡീസിന്‌ കംഫര്‍ട്ടായി ഷര്‍ട്ടുകള്‍

25 JUNE 2013 06:30 AM IST
മലയാളി വാര്‍ത്ത.

പെണ്‍കുട്ടികള്‍ ഷര്‍ട്ടിടുന്നത്‌ കണ്ട്‌ കളിയാക്കുന്ന കാലം മാറി. ഇപ്പോള്‍ 'ലേഡീസ് ഷര്‍ട്ട്‌സി'നായി പ്രത്യേക വിഭാഗം തന്നെ കടകളിലുണ്ട്. ഷര്‍ട്ട് ഏറേ കംഫര്‍ട്ടബിളായ വേഷമാണ്. പ്രൊഫഷണലുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതിനോടു കൂടുതല്‍ താത്പര്യമുണ്ട്. കാഷ്വലായും ഫോര്‍മലായും ഷര്‍ട്ട് ഉപയോഗിക്കാം. സ്റ്റൈലിഷ് ആന്‍ഡ് ട്രെന്‍ഡി. അതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാഫ്സ്ലീവ്, ഫുള്‍സ്ലീവ്, ത്രീഫോര്‍ത്ത് ഇങ്ങനെ മൂന്നുതരം ഷര്‍ട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയെല്ലാം ഒപ്പം ഷര്‍ട്ട് ചേരും. ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കോട്ടണിലും കട്ടിയുള്ള മറ്റു തുണികളിലുമാണ് പ്ലെയിഡ് ഷര്‍ട്ടുകള്‍ തുന്നുന്നത്. സ്‌കിന്നി ജീന്‍സാണ് പ്ലെയിഡ് ഷര്‍ട്ടിനൊപ്പം ചേരുക. ബ്ലാക്ക്, ബ്ലൂ ജീന്‍സിനൊപ്പം ഇടാവുന്നവയാണ് പ്ലെയിഡിന്റെ കളര്‍കോമ്പിനേഷനുകള്‍. ചുവപ്പ്, കറുപ്പ്, നീല, വെള്ള തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ചെക്കിന്റെ ഒരു 'വിപ്ലവ'മാണ് ഇത്തരം ഷര്‍ട്ടിലുള്ളത്. 350 രൂപ മുതലാണ് പ്ലെയിഡ് ഷര്‍ട്ടിന്റെ വില.
ഷൂസോ, മോഡേണ്‍ ചെരിപ്പുകളോ ആണ് ജീന്‍സിനും ഷര്‍ട്ടിനുമൊപ്പം ചേരുന്നത്. ആക്‌സസറീസും മിനിമം മതി. ചെറിയ സ്റ്റഡോ ഹാങ്ങിങ്‌സോ കാതിലിടാം. കൈയില്‍ വളയ്ക്കുപകരം ചെയിന്‍ അണിയാം. പൊട്ട് നിര്‍ബന്ധമുള്ളവര്‍ക്ക് നെറ്റിയില്‍ ചെറിയതൊന്നു തൊടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (26 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends