Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത

ബ്‌ലോക്ക്ബസ്റ്റര്‍ ബോട്ടം

21 MAY 2015 08:02 AM IST
മലയാളി വാര്‍ത്ത.

 ഭാരതീയര്‍ക്ക് ഇപ്പോള്‍ സല്‍വാര്‍ സെറ്റില്‍ ടോപ്പിനേക്കാള്‍ ശ്രദ്ധ ബോട്ടത്തിന്റെ കാര്യത്തിലാണ്. ബോട്ടം ട്രെന്‍ഡിയും ടോപ്പ് അതിനനുസരിച്ച് കോംപ്ലിമെന്റ് ചെയ്യുന്നതുമാകാം എന്ന രീതിയിലാണ് കാഷ്വല്‍ സല്‍വാര്‍ സെറ്റ്. പാട്യാല, പലാസോ, ടൈറ്റ്‌സ്, സ്‌ട്രെയ്റ്റ്കട്ട്, മള്‍്ടടി പ്രിന്റഡ്, ഡിവൈഡഡ് ട്രൗസര്‍, പാനല്‍ഡി പാന്റ്‌സ് എന്നിങ്ങനെ പലവിധമാണ് ബോട്ടങ്ങളിലെ വൈവിധ്യം. ഇതിനനുസരിച്ച് നീളംകൂട്ടിയും കുറച്ചും പ്ലെയിന്‍ നിറത്തിലും ടോപ്പിന് പല വേഷമാടാമെന്നു മാത്രം. കലംകാരി പാനല്‍ഡി ബെല്‍ബോട്ടം വന്‍ഹിറ്റാണ്. അഴകിന് തലക്കെട്ടായി വീതിയുള്ള പട്ടയോടൊപ്പം ലൂപ്പില്‍ കോര്‍ത്ത കെട്ടുമുണ്ടാകും ഇവയില്‍. ടോപ് അപ്പോള്‍ ഹാഫ്‌ടോപ്പാണ് ചേരുക. നീളന്‍ കുര്‍ത്തിക്കൊപ്പം പാനല്‍ഡി ബോട്ടം അണിയുന്നവരും ധാരാളം. ബെല്ലിന്റെ വലുപ്പം കൂടുംതോറും പാനലുകളുടെ എണ്ണവും വര്‍ധിക്കും. കോട്ടനല്ലാതെ മറ്റൊന്നും ഇവയില്‍ സുന്ദരമാകില്ല. ട്രാന്‍സ്പിരന്റ് മെറ്റീരിയലിലോ ഷിഫോണിലോ തീര്‍ത്ത പലാസോ പാന്റുകളോടൊപ്പം ഫ്രണ്ടില്‍ സ്ലിറ്റുള്ള ടോപ്പ് നല്ലപോലെ മൂവിങ്ങാണ്.

പലാസോയുടെ ലൈനിങ് സാറ്റിനിലാകുന്നതാണ് ഉത്തമം. ഗ്ലോസി ലൈനിങ് ആകെനീളത്തിന് മൂന്നിഞ്ചെങ്കിലും മുകളില്‍ വച്ച് അവസാനിപ്പിക്കുന്നത് ഭംഗിയാണ്. ഇവയ്‌ക്കൊപ്പം ടൈറ്റ് ഫിറ്റിങ് ടോപ്പാണ് ചേരുക. നീളന്‍ ഷോളുകള്‍ക്ക് പകരം സ്‌റ്റോളുകള്‍ ഉപയോഗിക്കാം. ടൈറ്റ്‌സിനും റെഗുലര്‍ സല്‍വാര്‍ബോട്ടത്തിനും പ്രിയം കുറഞ്ഞിട്ടൊന്നുമില്ല. എംബ്രോയ്‌ഡേഡ് മെറ്റീരിയലാണ് ഇവിടെ താരം. അവയെ എടുത്തു കാണിക്കുന്ന പ്ലെയിന്‍ മെറ്റീരിയലിനൊപ്പം കോണ്‍ട്രാസ്റ്റ് കളറിലെ ടോപ്പ് എണിയാം. പാട്യാല എന്നും ചാരുത കൊണ്ട് ഫാഷനിസ്റ്റുകളുടെ കണ്ണില്‍ പൊടിയിടുന്നു. പ്രിന്റഡ് പാട്യാലയില്‍ പ്ലെയിന്‍ തുണികളും ചേര്‍ത്ത് പല പാളികളായി യോജിപ്പിക്കുന്നത് ധരിക്കുന്ന ആളുടെ വണ്ണം കുറച്ചു തോന്നിപ്പിക്കും. പാരലല്‍ ബോട്ടത്തിലാവട്ടെ സ്ലിറ്റ് ഏറിയും കുറഞ്ഞും സാന്നിധ്യമറിയിക്കുന്നുണ്ട്. സ്‌റ്റൈലന്‍ ബോട്ടം പീസുകള്‍ ബ്രാന്‍ഡഡ് വിപണിയില്‍ ലഭ്യമാണ്. വില 600നും 2000നും ഇടയില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (7 minutes ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (13 minutes ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (16 minutes ago)

മൂലമറ്റം കാഞ്ഞാറിൽ തനിച്ച് താമസിച്ചുവന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു...  (25 minutes ago)

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ  (48 minutes ago)

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...  (1 hour ago)

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും  (2 hours ago)

  ഐപിഎൽ പോരാട്ടം.... ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (2 hours ago)

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച  (2 hours ago)

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (2 hours ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (3 hours ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (3 hours ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (4 hours ago)

Malayali Vartha Recommends