Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സ്റ്റൈലിഷ് ഡബിള്‍ സ്പ്രിങ്ങ് ചെയിന്‍

22 MAY 2015 08:23 AM IST
മലയാളി വാര്‍ത്ത.

ഒരു മാലയിട്ടിരുന്ന സ്ഥാനത്ത് രണ്ടു മാല. അതും വളരെ നീളത്തിലുള്ളത്. യേസ് അതാണു ന്യുജെന്‍ ട്രെന്‍ഡ്. ടീനേജേഴ്‌സിനെ ലക്ഷ്യമിട്ട് ഇറങ്ങിയ ഡബിള്‍ സ്പ്രിങ്ങ് ചെയിനുകള്‍ വിപണി കീഴടക്കുകയാണ്.

അലുമിനിയം സ്പ്രിങ്ങിലാണ് നീളത്തിലുള്ള ഈ മാല നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുമാലകള്‍ ചേര്‍ത്തെടുത്തിട്ട് അതിന്റെ താഴെ ഭാഗം ഒന്നിച്ചു കൂട്ടികെട്ടിയിടുന്ന സ്റ്റൈലിലാണ് സ്പ്രിങ്ങ് ചെയിനുകള്‍. രണ്ടുമാലകള്‍ക്കും വ്യത്യസ്ത നിറങ്ങളായിരിക്കും. മാലകള്‍ ചേര്‍ന്നു വരുന്ന അടിഭാഗത്ത് സ്വര്‍ണനിറമുള്ള ചെറിയ മുത്തുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും. ഈ മുത്തുകള്‍ ഒന്നുചേര്‍ന്നു കിടക്കുമ്പോള്‍ ലോക്കറ്റ് ആണെന്നേ തോന്നൂ. 
ജീന്‍സ്,സാരി,ചുരിദാര്‍ തുടങ്ങി ഏതു വസ്ത്രത്തോടൊപ്പവും ഈ മാല അണിയാമെന്നതുകൊണ്ട് ടീനേജേഴ്‌സിനും സ്പ്രിങ്ങ് ചെയിനോടുള്ള താല്‍പര്യവും ഏറെയിരിക്കുകയാണെന്ന് എറണാകുളം നോര്‍ത്തിലെ നാസര്‍ സ്റ്റോഴ്‌സ് ഉടമ പറഞ്ഞു. മള്‍ട്ടി കളര്‍ ആയതിനാല്‍ ഡ്രസ്മാച്ച് അനുസരിച്ചു ധരിക്കാം. പിങ്കും ഗോള്‍ഡനും, പിങ്കും വൈറ്റും, ഗോള്‍ ഡനും ബ്ലാക്കും, ഗോള്‍ഡനും മഞ്ഞ യും, ഗോള്‍ഡനും റെഡും, ഗോള്‍ഡനും ബ്ല്യൂവും... എന്നിങ്ങനെയുള്ള കളര്‍ കോമ്പിനേഷനുകളാണ് ഫാസ്റ്റ് മൂവിങ്ങ്. 200 രൂപ മുതലാണ് ഇവയുടെ വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (9 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (17 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (1 hour ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends