Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇനി അല്‍പ്പം സ്‌റ്റൈയിലിഷാകം; മുടിയിഴകള്‍ക്കു കേടുപാടുകള്‍ വരുത്തതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ ഒരു കിടിലന്‍വഴി...

20 MAY 2017 11:51 AM IST
മലയാളി വാര്‍ത്ത

അല്‍പ്പം സ്‌റ്റൈയിലിഷായി നടക്കണം എന്നാഗ്രഹം ഉള്ളവര്‍ പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ മുടിയില്‍ പല നിറങ്ങള്‍ പരീക്ഷിക്കും. ബ്രൗണും ബര്‍ഗണ്ടിയും ഗ്രീനും ഒക്കെ മുടിയില്‍ എത്തുന്നതോടെ കാഴ്ചയില്‍ അല്‍പ്പം വ്യത്യസ്ഥമാകുകയും ചെയ്യും. മുടിയില്‍ ഡൈ ചെയ്താണ് ഇത്തരം നിറം മാറ്റം വരുത്തുന്നത്. എന്നാല്‍ ഡൈ ചെയ്താല്‍ ആ നിറം കുറച്ചധികം കാലം നിലനില്‍ക്കും. ഇതിനോടു പലര്‍ക്കും താല്‍പര്യം ഇല്ല. കാരണം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായി മുടിയിഴകള്‍ക്കു നിറം മാറ്റി നല്‍കാന്‍ കഴിയുമെങ്കില്‍ അതാണു നല്ലത് എന്നു യുവാക്കള്‍ പറയുന്നു. 

യുവാക്കളുടെ ആഗ്രഹം മനസിലാക്കിട്ടെന്ന വണ്ണം മുടിയിഴകള്‍ക്കു നിറം നല്‍കുന്ന ഡൈകള്‍ക്കു പകരം ചോക്ക് എത്തിരിക്കുകയാണ്. ഇതിനോടകം തന്നെ വിദേശ വിപണിയില്‍ ഈ ചോക്ക് തരംഗമായി കഴിഞ്ഞിരിക്കുന്നു. സംഭവം നമ്മുടെ നാട്ടിലും ട്രെന്‍ഡാകും എന്നു പ്രതീക്ഷയിലാണു ഫാഷന്‍ പ്രേമികള്‍. ഡൈകളുടെതു പോലെ പരിമിതമായ നിറങ്ങളിലല്ല മറിച്ചു ഭൂമിക്കു കീഴിലുള്ള ഏതു നിറത്തിലുള്ള ഹെയര്‍ ചോക്കുകളും ലഭ്യമാണ്.


മുടിയിഴകള്‍ക്കു കേടുപാടുകള്‍ വരുത്തതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ കഴിയും എന്നാണ് ഈ ചോക്കിന്റെ പ്രത്യേകത. മാത്രമല്ല ആവശ്യം കഴിഞ്ഞാല്‍ കഴുകികളയുകയുമാകാം. ഉപയോഗത്തിനു ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുടിക്കു പഴയനിറം ലഭിക്കും. എന്തായാലും വസ്ത്രങ്ങള്‍ക്കു ചേരുന്ന രീതിയില്‍ ഇനി മുടിയിഴകളുടെ നിറവും മാറ്റാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (8 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (38 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (47 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (3 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (3 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (10 hours ago)

Malayali Vartha Recommends