Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനം കവരുന്ന ആല്‍ഫ ഡിസൈന്‍സ്‌

12 MAY 2014 10:17 PM IST
മലയാളി വാര്‍ത്ത.

ഫാഷന്‍ ലോകത്തിന്റെ മനസു മാറ്റുന്ന പുത്തന്‍ ഡിസൈനുകളുമായി ആല്‍ഫ ആര്‍ട്ട്‌സ്‌ ഡിസൈന്‍സ്‌ (ന്ദന്ദന്ദ.ന്റരൂപക്ഷന്റദ്ധിത്ര്‌നന്റ.്യഗ്നണ്ഡ). മലയാളത്തിന്റെ മനസിലേക്കു ഫാഷന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ വരച്ചുകാട്ടുന്നതാണ്‌ ആല്‍ഫ ഡിസൈന്‍സ്‌.
പഴമയുടേയും പുതുമയുടേയും സങ്കരമായ കുന്ദന്‍, പോല്‍ക്ക, ഫിലിഗ്രി തുടങ്ങിയവയാണ്‌ ആല്‍ഫയുടെ ഡിസൈന്‍സില്‍ ചിലത്‌. മാറുന്ന ഫാഷന്‍ ആഭരണ ലോകത്തിന്റെ ഉത്തമമായ ഉദാഹരണമാണ്‌ ആല്‍ഫ. സ്വര്‍ണത്തിനു വില വര്‍ധിക്കുന്നതും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ്‌ ജനങ്ങള്‍ക്ക്‌ ഫാഷന്‍ ആഭരണങ്ങളോടുള്ള താല്‌പര്യം വര്‍ധിക്കുന്നതിനുള്ള കാരണം.
ധരിക്കുന്ന വസ്‌ത്രത്തിന്‌ അനുയോജ്യമായവ കണ്ടെത്തി ധരിക്കാമെന്നതും ഇവയോടുള്ള താല്‌പര്യം വര്‍ധിക്കുന്നതിനു കാരണമായി. ഫാഷന്‍ ആഭരണങ്ങളിലെ പുത്തന്‍ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയുമാണ്‌ ഫാഷന്‍ ലോകം. യുവതലമുറ മാത്രമല്ല മുതിര്‍ന്ന തലമുറയും ഫാഷനിലെ വ്യത്യസ്‌തയ്‌ക്കായി കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂനിയൻ ബാങ്കിൽ സ്​പെഷലിസ്റ്റ് ഓഫിസർ ആകാം  (10 minutes ago)

എ​സ്.​ബി.​ഐ​യി​ൽ ഓ​ഫി​സ​റാ​കാം  (27 minutes ago)

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..  (55 minutes ago)

പച്ചത്തെറി വിളിച്ചവരാണ് ഇന്ന് ചേർത്തുപിടിക്കുന്നത്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; വൈറലായി ശാരികയുടെ വാക്കുകൾ!!  (1 hour ago)

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ  (1 hour ago)

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?  (2 hours ago)

India's 'dam' ഇതാണ് ഇന്ത്യയുടെ ജലയുദ്ധം  (2 hours ago)

CPM സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും.  (2 hours ago)

TURKEY ഇമ്മാതിരി ആയുധങ്ങള്‍ എന്തിനാണ്?  (2 hours ago)

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....  (3 hours ago)

TITANIC 3D ദൃശ്യങ്ങൾ പകർത്തി ഗവേഷകർ  (3 hours ago)

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...  (3 hours ago)

OPERATION SINDOOR ഒടുവിൽ സമ്മതിച്ച് പാക് പ്രധാനമന്ത്രി  (4 hours ago)

കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തും; പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്  (4 hours ago)

ഇന്നത്തെ നിരക്ക് 69,760 രൂപ  (5 hours ago)

Malayali Vartha Recommends