Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി നഖങ്ങളും മിന്നിത്തിളങ്ങട്ടെ

28 MAY 2014 06:09 AM IST
മലയാളി വാര്‍ത്ത.

നഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേറിട്ട മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കായി ഇതാ പ്രകാശിക്കുന്ന എല്‍ ഇ ഡി റാപ്പറുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ജപ്പാന്‍ കമ്പനിയാണ്‌ ഇത്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌. നഖ സൗന്ദര്യം കൂട്ടാന്‍ സാങ്കേതിക വിദ്യയെയാണ്‌ ഇത്തവണ കൂട്ടു പിടിച്ചിരിക്കുന്നത്‌. 0.5 മില്ലീമീറ്റര്‍ കനമുള്ള റാപ്പറില്‍ റേഡിയോ ഫ്രീക്വന്‍സി പിടിച്ചെടുക്കാന്‍ കഴിയുന്ന വളരെ ചെറിയ സര്‍ക്യൂട്ട്‌ ഘടിപ്പിച്ചിരിക്കുന്നു. റേഡിയോ ഫ്രീക്വന്‍സിയിലുള്ള ഉപകരണങ്ങളുടെ സമീപം വിരലുകള്‍ വച്ചാല്‍ റാപ്പറുകള്‍ മിന്നിത്തിളങ്ങും.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും എ ടി എം കാര്‍ഡുകള്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോഴും നഖത്തിലെ എല്‍ ഇ ഡികള്‍ മിന്നിത്തിളങ്ങും. 

നിയര്‍ ഫീല്‍ഡ്‌ കണക്ഷന്‍ സെന്‍സറുകളാണ്‌ റാപ്പര്‍ പ്രകാശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചിട്ടുള്ളത്‌.
ഒരു സെറ്റ്‌ റാപ്പറിന്‌ ഏഴ്‌ പൗണ്ടാണ്‌ വില. ഏകദശം 700 രൂപ. വൈകാതെ ഇന്ത്യന്‍ വിപണികളിലേക്കും ഇവ എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (4 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends