Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുരിദാറെങ്കില്‍ മസാക്കലി അല്ലെങ്കില്‍ അനാര്‍ക്കലി

07 MARCH 2013 04:59 AM IST
മലയാളി വാര്‍ത്ത.

ഒരുകാലത്ത്‌ നമ്മള്‍ അല്‍പം അകല്‍ച്ചയോടെയാണ്‌ ചുരിദാറിനെ കണ്ടിരുന്നത്. ഇന്നിത്‌ മലയാളികളുടെ ഇഷ്‌ട വസ്‌ത്രമായി മാറി. ഇത്രത്തോളം ശരീരത്തിന്‌ യോജിച്ചതും സുരക്ഷിതത്വ മുള്ളതുമായ മറ്റൊരു വസ്‌ത്രം ഇല്ല തന്നെ. പ്രായഭേദമന്യേ ചുരിദാറുകള്‍ മലയാളി മങ്കമാരുടെ ഇഷ്‌ടവസ്‌ത്രമായി മാറിക്കഴിഞ്ഞു. എന്തിന്‌ നേഴ്‌സുമാരുടെ യൂണീഫോം പോലും ചുരിദാറാക്കി.

ഇത്രത്തോളം ചുരിദാറിനെ സ്‌നേഹിക്കുന്ന സുന്ദരിമാരെക്കാത്ത്‌ വിപണിയും സജീവമാണ്. കാലത്തിനും ട്രന്റി നുമനുസരിച്ചുള്ള ഫാഷന്‍ വിപണിയില്‍ സുലഭമാണ്. ഇന്നിപ്പോള്‍ വിപണി കൈയ്യടക്കുന്ന ചുരിദാറുകളാണ്‌ മസാക്കലിയും, അനാര്‍ക്കലിയും. ഇവ ഇടുമ്പോള്‍ കൂടുതല്‍ സുന്ദരിമാരായി മാറുന്നുവെന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. 

സ്‌ട്രൈറ്റ്‌, അമ്പ്രില്ല എന്നീ വ്യത്യസ്‌ത രൂപങ്ങളില്‍ മസാക്കലി ഇറങ്ങുന്നുണ്ട്‌. വിവിധ വര്‍ണങ്ങള്‍ കോര്‍ത്തിണക്കിയ അനാര്‍ക്കലി ചുരിദാറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.
ആയിരം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇഷ്‌ടപ്പെട്ടതിന്‌ നാലായിരത്തിനു മുകളില്‍ വിലവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (2 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (2 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (2 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (3 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (4 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (5 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (5 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (5 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (5 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (5 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (5 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (5 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (6 hours ago)

Malayali Vartha Recommends