Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാരികളിലെ പുത്തന്‍ ട്രെന്റുകള്‍

25 JULY 2014 03:02 PM IST
മലയാളി വാര്‍ത്ത.

മാറിമറയുന്ന ഫാഷനുകള്‍കകനുസരിച്ച്‌ ചെറിയ രൂപമാറ്റത്തോടെ സാരികളും വിപണിയിലെത്തിതുടങ്ങുന്നു. ലാച്ചാ സാരി, റെഡി ടൂ വെയര്‍ സാരി, ഗൗണ്‍ സാരി തുടങ്ങിയ നിരവധി സാരികളില്‍ കണ്ണുടക്കി നിന്നിരുന്ന നാരിമാരുടെ മനസ്സിപ്പോള്‍ ലേസ്‌ സാരികളിലും നെറ്റുസാരികളിലും കുരുങ്ങികിടക്കുകയാണ്‌. ഏത്‌ നിറക്കാര്‍ക്കും ഏതു ശരീരപ്രകൃതമുളളവര്‍ക്കും ഒരുപോലെ ഇണങ്ങുന്നു എന്നതാണ്‌ നെറ്റ്‌ സാരികളുടെ പ്രത്യേകത.

ജൊര്‍ജെറ്റ്‌, സില്‍ക്ക്‌, ക്രേപ്പ്‌ തുടങ്ങിയ വിവിധ മെറ്റീരിയലുകളിലുളള ബോര്‍ഡറുകള്‍ നെറ്റ്‌സാരിയെ കൂടുതല്‍ മനോഹരമാക്കുന്നു. ആകര്‍ഷകമായ നിറങ്ങളിലും വിവിധ ഷേഡുകളിലും ബഡ്‌ജറ്റിനുസരിച്ച്‌ സ്റ്റോണ്‍ വര്‍ക്കുളളവയോ ഹെവി ബോര്‍ഡറുളളവയോ സ്വന്തമാക്കാം.പലവിധത്തിലുളള ലേസ്‌ സാരികളും ഇന്ന്‌ ഫാഷന്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്‌. ക്രീം കളര്‍ ലേസില്‍ ഗോള്‍ഡനോ സില്‍വറോ ബോര്‍ഡറുകളുളള സാരിക്കാണ്‌ ഇന്ന്‌ കൂടുതല്‍ ഡിമാന്റ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (15 minutes ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (27 minutes ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (48 minutes ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (58 minutes ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (1 hour ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (1 hour ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (1 hour ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (1 hour ago)

ക്യാമറാമാന്‍ അന്തരിച്ചു  (1 hour ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (2 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (2 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (2 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (3 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (3 hours ago)

Malayali Vartha Recommends