Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കുട്ടികളുടെ പാര്‍ട്ടി വെയര്‍

29 JULY 2014 04:28 PM IST
മലയാളി വാര്‍ത്ത.

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ഫാഷന്‍ ലോകത്തില്‍ ധാരാളം ചോയിസുണ്ട് . ഫ്രോക്കും മിഡിയും മാത്രമല്ല അനാര്‍ക്കലിയും ലാച്ചയും എലൈന്‍ ഡ്രസ്സുമെല്ലാം അവര്‍ക്കും സ്വന്തമാക്കാം. ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പല നിറത്തിലും ഇനത്തിലുമുള്ള തുണികള്‍ ഉപയോഗിച്ചാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ലാച്ചയും ലഹങ്കയും പോലെ തന്നെ പട്ടിയാല ചുരിദാറും ഇന്ന് ഫാഷനാണ്. നിറയെ ചുരുക്കുള്ള ബോട്ടവും ഇറക്കം കുറഞ്ഞ ടോപ്പുമാണ് ഇതിന്റെ പ്രത്യേകത. ടോപ്പിന്റെ വശങ്ങള്‍ \'യു\' ഷേപ്പില്‍ കട്ട് ചെയ്തിരിക്കുന്നു. ഇതില്‍ ആറ് തരം തുണി ഉപയോഗിച്ചിരിക്കുന്നു. ടിഷ്യൂ രണ്ട് തരം. ഓഫ്‌വൈറ്റ് ബ്രോക്കേഡ് നീല റോസ് സില്‍ക്ക്, പിങ്ക് റോസ് സില്‍ക്ക്, യോക്ക് ഓഫ്‌വൈറ്റ് ബ്രോക്കേഡ് എന്നിവയാണിത്. ചൈനീസ് കോളറിന്റെ അറ്റത്ത് വെള്ള പൈപ്പിങ് ഉപയോഗിച്ചിരിക്കുന്നു.
ഞൊറിയിട്ട ഓഫ് വൈറ്റ് ബോട്ടമാണിത്. ടോപ്പിന് ചേരുന്നതിന് പാന്റിന് ടോപ്പിലെ എല്ലാ നിറവും ഉപയോഗിച്ച് ബോര്‍ഡര്‍ കൊടുത്തിരിക്കുന്നു. ഷിഫോണ്‍ ഷോളില്‍ മൂന്ന് നിറത്തിലുള്ള ബോര്‍ഡര്‍ നല്‍കിയിരിക്കുന്നു. ടോപ്പ് ഭംഗിയാക്കാന്‍ ബീഡ് വര്‍ക്കും നല്‍കിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends